Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,235: വരി 1,235:
</gallery>
</gallery>
== UNITED NATIONS DAY QUIZ ==
== UNITED NATIONS DAY QUIZ ==
ഐക്യരാഷ്ട്രദിനത്തോട് അനുബന്ധിച്ച്  ഇംഗ്ലീഷി ക്ലബ്ബ് കക്കാട്ടിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.  മത്സരത്തിൽ കാർത്തിക് സി മാണിയൂർ ഒന്നാംസ്ഥാനവും മാളവിക രാജൻ, നന്ദിത എൻ എസ്, സൗപർമ്മിക എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും നേടി
ഐക്യരാഷ്ട്രദിനത്തോട് അനുബന്ധിച്ച്  ഇംഗ്ലീഷ്  ക്ലബ്ബ് കക്കാട്ടിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.  മത്സരത്തിൽ കാർത്തിക് സി മാണിയൂർ ഒന്നാംസ്ഥാനവും മാളവിക രാജൻ, നന്ദിത എൻ എസ്, സൗപർമ്മിക എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും നേടി
<gallery>
<gallery>
12024_EC.jpeg
12024_EC.jpeg
</gallery>
== വയലാർ ദിനാചരണം==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി വയലാർ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഡോ. സോന ഭാസ്കരൻ വയലാർ അനുസ്മരണ പ്രഭാക്ഷണം നടത്തി.
<gallery>
12024_vayalar.jpeg
</gallery>
==ശാസ്ത്രരംഗം വിജയികൾ==
ശാസ്ത്രരംഗം സബ് ജില്ലാ തല മത്സരത്തിലെ വിജയികൾ
അമൻ പി വിനയ്    -- വീട്ടിൽ നിന്നും ഒരു പരീക്ഷണം (ഹൈസ്കൂൾ വിഭാഗം)  -- ഒന്നാം സ്ഥാനം
ഭവ്യ പി വി              -- നിർമ്മാണ മത്സരം (ഹൈസ്കൂൾ വിഭാഗം)                -- മൂന്നാം സ്ഥാനം
അനുഗ്രഹ് എൻ പി  -- വീട്ടിൽ നിന്നും ഒരു പരീക്ഷണം (യു പി വിഭാഗം)        -- രണ്ടാം സ്ഥാനം
മാധവ് ടി വി            -- ഗണിതാശയാവതരണം (ഹൈസ്കൂൾ വിഭാഗം)          --രണ്ടാം സ്ഥാനംചാകരണം
==സ്കൂൾ ശുചീകരണം==
നീണ്ട പത്തൊൻപത് മാസങ്ങൾക്ക് ശേഷം സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ,  രക്ഷിതാക്കൾ, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ,ക്ലാസ്സ് മുറികളും ശുചീകരിച്ചു. കോവിഡ് ബോധവത്കരണ ബോർഡുകളുംസ്ഥാപിച്ചു.
<gallery>
12024_reop.jpeg
12024_reop1.jpeg
12024_reop2.jpeg
12024_reop3.jpeg
12024_reop4.jpeg
</gallery>
</gallery>
3,053

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077275" എന്ന താളിൽനിന്ന് ശേഖരിച്ചത്