"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട് (മൂലരൂപം കാണുക)
23:23, 6 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2021→തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം
| വരി 1,121: | വരി 1,121: | ||
== തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം == | == തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം == | ||
തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു. | തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു. | ||
<gallery> | |||
12024 sslcre.jpeg | |||
12024_sslc2021.jpeg | |||
</gallery> | |||
==ചാന്ദ്രദിനം 2021== | ==ചാന്ദ്രദിനം 2021== | ||
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പോസ്റ്റർ രചന, ചാന്ദ്രവാർത്താ അവതരണം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി നാസയുടെ പുതിയ ചാന്ദ്ര ദൗത്യമായ 'ആർടെമിസിനെകുറിച്ചുള്ള' ക്ലാസ്സും സംഘടിപ്പിച്ചു. ക്വിസ്സിൽ 207 കുട്ടികൾ പങ്കെടുത്തു. കൂടാതെ കക്കാട്ട് റേഡിയോ ചാന്ദ്രദിനെ സ്പെഷൽ എപ്പിസോഡും സംപ്രേക്ഷണം ചെയ്തു. | ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പോസ്റ്റർ രചന, ചാന്ദ്രവാർത്താ അവതരണം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി നാസയുടെ പുതിയ ചാന്ദ്ര ദൗത്യമായ 'ആർടെമിസിനെകുറിച്ചുള്ള' ക്ലാസ്സും സംഘടിപ്പിച്ചു. ക്വിസ്സിൽ 207 കുട്ടികൾ പങ്കെടുത്തു. കൂടാതെ കക്കാട്ട് റേഡിയോ ചാന്ദ്രദിനെ സ്പെഷൽ എപ്പിസോഡും സംപ്രേക്ഷണം ചെയ്തു. | ||