"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട് (മൂലരൂപം കാണുക)
12:26, 5 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺ 2021→മികവുകൾ/നേട്ടങ്ങൾ
No edit summary |
|||
| വരി 113: | വരി 113: | ||
'''പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ വിവധങ്ങളായ പഠനപ്രവർത്തനങ്ങളും ദിനാചരണങ്ങൾ , കലാ കായിക മത്സരങ്ങൾ, വിവധ മേളകൾ എന്നിവ നടക്കുന്നു. ഇവ ഒരു സ്കൂളിന്റെ അക്കാദമിക മികവ് വെളിവാക്കുന്നു. കക്കാട്ട് സ്കുളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളെകുറിച്ച് അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക''' | '''പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ വിവധങ്ങളായ പഠനപ്രവർത്തനങ്ങളും ദിനാചരണങ്ങൾ , കലാ കായിക മത്സരങ്ങൾ, വിവധ മേളകൾ എന്നിവ നടക്കുന്നു. ഇവ ഒരു സ്കൂളിന്റെ അക്കാദമിക മികവ് വെളിവാക്കുന്നു. കക്കാട്ട് സ്കുളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളെകുറിച്ച് അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക''' | ||
==[[മികവുകൾ/നേട്ടങ്ങൾ]]== | ==[[മികവുകൾ/നേട്ടങ്ങൾ]]== | ||
'''കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വിജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. കൂടുതൽ അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക''' | |||
==ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം== | ==ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം== | ||