"പൊയിലൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 32: | വരി 32: | ||
കുറെ വർഷക്കാലം ശ്രീ കെ ചന്തുക്കുട്ടിപ്പണിക്കർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ. പിന്നീട് ശ്രീ കെ കുഞ്ഞിരാമൻ, ശ്രീമതി എം കുങ്കി, ശ്രീമതി കെ വി നാരായണി, ശ്രീ ടി കുമാരൻ, ശ്രീ ടി നാരായണൻ, ശ്രീമതി വി. വി. ഗിരിജാകുമാരി, പി പുരുഷോത്തമൻ, ശ്രീ വി പി രവീന്ദ്രൻ, എന്നിവർ പ്രധാനാധ്യാപകരായി 2017 മുതൽ ശ്രീ പി അജിത് കുമാർ ആണ് പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നത്. പ്രധാനാധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്. | കുറെ വർഷക്കാലം ശ്രീ കെ ചന്തുക്കുട്ടിപ്പണിക്കർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ. പിന്നീട് ശ്രീ കെ കുഞ്ഞിരാമൻ, ശ്രീമതി എം കുങ്കി, ശ്രീമതി കെ വി നാരായണി, ശ്രീ ടി കുമാരൻ, ശ്രീ ടി നാരായണൻ, ശ്രീമതി വി. വി. ഗിരിജാകുമാരി, പി പുരുഷോത്തമൻ, ശ്രീ വി പി രവീന്ദ്രൻ, എന്നിവർ പ്രധാനാധ്യാപകരായി 2017 മുതൽ ശ്രീ പി അജിത് കുമാർ ആണ് പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നത്. പ്രധാനാധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു ഇത് പിന്നീട് ഘട്ടം ഘട്ടമായി കെട്ടിടം പരിഷ്കരിക്കപ്പെടുകയും ഇപ്പോൾ ഓട് മേഞ്ഞ 2 ഹാളികളിലാണ് ക്‌ളാസ് മുറികൾ പ്രവർത്തിക്കുന്നത്. 1 മുതൽ 5 വരെ യുള്ള 5 ക്‌ളാസ്സുകളും പ്രീ പ്രൈമറിക്കായി ഒരു മുറിയും ഉണ്ട്. എലാ ക്‌ളാസ് മുറികളുടെയും തറ സിമിന്റിട്ടതും മേൽക്കൂര ഓടുമേഞ്ഞതുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ടോയിലറ്റുകൾ ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബും അടച്ചുറപ്പുള്ള പാചകപ്പുരയും ഉണ്ട്. ആകെ ഏഴര സെന്റ് സ്ഥലത്തണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ സ്ഥലപരിമിതി വളരെയധികമാണ്. കളിസ്ഥലത്തിന്റെ അപര്യാപ്തത ഉണ്ട് എന്നതും വസ്തുതയാണ്. എല്ലാകളസ്സ് മുറികളിലും ഫാൻ, ട്യൂബ് ലൈറ് എന്നിവയുണ്ട്. | |||
ഐ ടി രംഗം | |||
2008 ൽ അന്നത്തെ എം എൽ എ ശ്രീ കെ പി മോഹനന്റെ ഫണ്ടിൽ നിന്നും ലഭിച്ചതും 2014 ൽ വടകര എം പി ആയിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫണ്ട് വക ലഭിച്ചതുമായ ൨ ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഇപ്പോൾ ഒരെണ്ണമാണ് പ്രവർത്തിക്കുന്നത്. ഐ ടി @ സ്‌കൂൾ വക ലഭിച്ച 2 ലാപ് ടോപ്പുകളും ഒരു എൽ സി ഡി പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും ഇപ്പോൾ പ്രവർത്തന ക്ഷമമാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||