Jump to content
സഹായം

"ജയ്ഹിന്ദ് എൽ പി എസ് വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:


==ചരിത്രം==
==ചരിത്രം==
വാളാട് ജയ്ഹിന്ദ് എൽപി സ്കൂൾ സ്ഥാപിതമായത് 1951 ലാണ്.ശ്രീ ഗോപാലൻ നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ഥാപക മാനേജരും ആദ്യത്തെ പ്രധാന അധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു.പിന്നീട് ശ്രീ നാണു മാസ്റ്റർ ഈ വിദ്യാലയത്തിന് ഭരണസാരഥ്യം ഏറ്റെടുത്തു.1958 ൽ ശ്രീ കമ്മുണ്ട അനന്തൻ നായർ ഈ വിദ്യാലയത്തിന് മാനേജ്മെൻറ് സ്ഥാനമേറ്റെടുത്തു .1958 മാനേജർ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും രണ്ട് ഡിവിഷനുകൾ കൂടി ആരംഭിക്കുകയും ചെയ്തു.മാനേജർ ആയിരുന്ന ശ്രീ കമമുണ്ട അനന്തൻ നായരുടെ നിര്യാണത്തെ തുടർന്ന് മകനായ ശ്രീ ഗോപാലൻനായർ ഈ വിദ്യാലയത്തിന് മാനേജരായി .തുടർന്ന് കുറച്ചുകാലം ശ്രീ കുറ്റി വയൽ ശങ്കരൻനായർ മാനേജർ ആകുകയും അദ്ദേഹത്തിൻറെ നിര്യാണത്തിനുശേഷം അവകാശികളിൽ പെട്ടതും ഈ വിദ്യാലയത്തിെലെ പൂർവ്വ അധ്യാപകനും പ്രധാനാധ്യാപകനുമായി സേവനമനുഷ്ഠിച്ച ശ്രീ എം നാരായണൻ മാസ്റ്റർ മാനേജരായി തുടരുകയും ചെയ്യുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1073671" എന്ന താളിൽനിന്ന് ശേഖരിച്ചത്