Jump to content
സഹായം

"ഗവ. എൽ.പി.എസ്. ശങ്കരമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

351 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഡിസംബർ 2020
(ചെ.)
താളിലെ വിവരങ്ങൾ ലയിപ്പിക്കുന്നു
(ചെ.) (ഉപതലക്കെട്ടുകൾ ശെരിയാക്കി)
(ചെ.) (താളിലെ വിവരങ്ങൾ ലയിപ്പിക്കുന്നു)
വരി 24: വരി 24:
| സ്കൂൾ ചിത്രം= [[പ്രമാണം:42524 sankaramukhom.jpg|thumb|ഗവ.എൽ.പി.എസ്.‍ശങ്കരമുഖം]]  ‎

}}
}}
== ചരിത്രം =
== ചരിത്രം ==
1948ൽ സ്ഥാപിതമായ ഗവൺമെൻ്റ എൽ.പി.എസ്.ശങ്കരമുഖം ഇന്ന്, ശങ്കരമുഖം, മഴുവൻകോട്,വെമ്പന്നൂർ, എന്നീ വിശാലമായ പ്രദേശത്തെ വിദ്യാഭ്യാസം നിർവഹിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.പാറക്കൂട്ടത്തിൽ എന്ന സ്ഥലത്ത് കളിയൽ കേശവൻനായർ എന്ന വ്യക്തിയുടെ പുരയിടത്തിൽ സർക്കാർ ധനസഹായത്തോടെ കെട്ടിയ താൽക്കാലിക ഷെഡ്ഢിലായിരുന്നു മുൻപ് പ്രവർത്തിച്ചിരുന്നത്. ശങ്കരമുഖം മേഖലയിലെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ധാരാളം നാട്ടുകാരുടെ ശ്രമഫലമായി സർക്കാർ ഗ്രാന്റ് നേടിയെടുത്ത് സ്ഥലത്തെ ജന്മിയായിരുന്ന എ.ബി. നാസൻ എന്ന വ്യക്തി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പ്രധാന കെട്ടിടം പണിതു.

വരി 32: വരി 32:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നൂറുദിന വായന, മാസത്തിൽ ഒരു സിനിമ, പച്ചക്കറികൃഷി.
* നൂറുദിന വായന
* മാസത്തിൽ ഒരു സിനിമ
*ച്ചക്കറികൃഷി.
* ക്ലാസ് മാഗസിൻ.
* ശാസ്ത്ര ക്ലബ്ബ്.
* ഗണിത ക്ലബ്ബ്.
* സോഷ്യൽ സയൻസ് ക്ലബ്ബ്.         
* പ്രവർത്തി പരിചയ  ക്ലബ്ബ്.
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064233" എന്ന താളിൽനിന്ന് ശേഖരിച്ചത്