"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ (മൂലരൂപം കാണുക)
23:49, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
1885 ജൂണില്‍ ഒരുഎലിമെന്റ്രി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കല്‍ കര്മ്മലമാതാവിന് പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1925-ല്‍ ഇതൊരു ഹയര്‍എലിമെന്റ്രി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1966-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. | 1885 ജൂണില്‍ ഒരുഎലിമെന്റ്രി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കല്‍ കര്മ്മലമാതാവിന് പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1925-ല്‍ ഇതൊരു ഹയര്‍എലിമെന്റ്രി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1966-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി35ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |