Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|S.N.V.H.S.S And V.H.S.S Angadical South}}
{{Infobox School
{{PVHSSchoolFrame/Header}}
| സ്ഥലപ്പേര്= അങ്ങാടിക്കൽ  
{{Infobox School  
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=അങ്ങാടിക്കൽ തെക്ക്‌
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38020
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=38020
| സ്ഥാപിതമാസം= 11
|എച്ച് എസ് എസ് കോഡ്=3031
| സ്ഥാപിതവർഷം= 1951
|വി എച്ച് എസ് എസ് കോഡ്=904013
| സ്കൂൾ വിലാസം=എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ സൗത്ത് പി.ഒ, <br/>പത്തനംതിട്ട
|വിക്കിഡാറ്റ ക്യു ഐഡിQ87595485
| പിൻ കോഡ്= 691561
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04734 285262
|സ്ഥാപിതമാസം6
| സ്കൂൾ ഇമെയിൽ= snvhss-vhss@yahoo.com
|സ്ഥാപിതവർഷം=1951
| സ്കൂൾ വെബ് സൈറ്റ്= http:
|സ്കൂൾ വിലാസം= എസ്.എൻ.വി.എച്ച്. എസ്.എസ്.& വി.എച്ച്. എസ്.എസ്,അങ്ങാടിക്കൽ
| ഉപ ജില്ല=അ‍ടൂർ
|പോസ്റ്റോഫീസ്=അങ്ങാടിക്കൽ തെക്ക്
| ഭരണം വിഭാഗം=‍മാനേജ്മെൻറ്
|പിൻ കോഡ്=691555
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04734 285262
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=snvhsangadical@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=www.snvschoolangadical.com
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=അടൂർ
| മാദ്ധ്യമം= മലയാളം‌ .ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=353
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 358
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=711
|നിയമസഭാമണ്ഡലം=അടൂർ
| അദ്ധ്യാപകരുടെ എണ്ണം= 30
|താലൂക്ക്=അടൂർ
| പ്രിൻസിപ്പൽ= കെ പ്രകാശ് 
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
| പ്രധാന അദ്ധ്യാപകൻ= കെ.സുജാത   
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= എസ്.ബിനു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 6725.jpg|  
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
'''പ്ര'''കൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം,
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=228
|പെൺകുട്ടികളുടെ എണ്ണം 1-10=190
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=64
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=89
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=59
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1055
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=64
|പ്രിൻസിപ്പൽ=M.N.Prakash
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Remadevi.S
|വൈസ് പ്രിൻസിപ്പൽ=ദയാരാജ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ.കെ .അശോക് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുബി
|സ്കൂൾ ചിത്രം=6725.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം,
കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ
കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ
ഒരു നാട് അങ്ങാടിക്കൽ,പത്തനംതിട്ടജില്ലയീലെ കൊടൂമൺ പ‌‌‌ഞ്ചായത്തിലൂൾപെടൂന്ന ഒരു
ഒരു നാട് അങ്ങാടിക്കൽ,പത്തനംതിട്ടജില്ലയീലെ കൊടൂമൺ പ‌‌‌ഞ്ചായത്തിലൂൾപെടൂന്ന ഒരു
വരി 43: വരി 74:
വിദ്യകൊണ്ട്പ്രബുദ്ധരാകുക എന്ന  ഗുരുദേവന്റെ പ്രബോധനം മനസ്സാ വരിച്ച അങ്ങാടിക്കൽ  ഗ്രാമത്തിലെ പൂർവികരാം മഹാത്മാക്കളെ സ്മരിക്കാതെ അങ്ങാടിക്കലിന്റെ ചരിത്രം പൂർണമാകില്ല. നിലത്തെഴുത്ത് പള്ളിക്കൂടങ്ങൾ  പോലും അടുത്തെങ്ങും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു .ഏഴാം ക്ലാസ്സും ഒമ്പതാംക്ലാസ്സും ഒക്കെയായിരുന്നു അന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യത. 20, 25 മൈൽ നടന്ന് അടൂരിലും പത്തനംതിട്ടയിലും ഒക്കെ ആയിരുന്നു പഠിക്കാൻ പോയിരുന്നത്. അതും വിരലിലെണ്ണാവുന്ന വരും അല്പം സാമ്പത്തികശേഷി ഉള്ളവരും മാത്രം .

കാലമേറെ കടന്നു പോയി , അങ്ങനെ ഒരു സാഹചര്യത്തിലാണ് അന്നത്തെ ദീർഘവീക്ഷണമുള്ള ഗുരുനാഥന്മാർ , നാടിനെ സ്നേഹിച്ചവർ അങ്ങാടിക്കൽ ഗ്രാമത്തിൽ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്.   

അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന സി കേശവൻ ആയിരുന്നു അന്ന് തിരുകൊച്ചി മുഖ്യമന്ത്രി .
അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/ചരിത്രം|തുടർന്നു വായിക്കുക]]  
തുടക്കം ആറാം ക്ലാസ് മുതൽ ആയിരുന്നു. കുട്ടികളിൽ നിന്ന് ഫീസ് പിരിച്ച് സർക്കാർ ഗ്രാന്റോ ഡു കൂടിയായിരുന്നു അധ്യാപകർക്ക് ശമ്പളം. എൽ പി സ്കൂൾ അന്ന്
5 - )0 സ്റ്റാൻഡേർഡ് വരെയായിരുന്നു.
171 - )0 നമ്പർ എസ് എൻ ഡി പി ശാഖ യോഗത്തിന് ഉടമസ്ഥതയിലായിരുന്നു സ്കൂൾ .അങ്ങാടിക്കൽ തെക്ക് കോശേയത്ത് കുടുംബക്കാരുടെ വകയായിരുന്ന നാല് ഏക്കർ സ്ഥലം
171 -)0നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പേരിൽ വിലക്ക് വാങ്ങിയാണ് സ്കൂൾ സ്ഥാപിച്ചത്. ശാഖാ യോഗത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും സംഭാവന വാങ്ങിയാണ് വസ്തു വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും തുകസംഭരിച്ചത്. റോഡിന് വടക്കുവശത്തുള്ള പടിഞ്ഞാറേ കെട്ടിടം മാത്രമാണ് അന്ന് ഉണ്ടായിരുന്നത്  .
അഡ്വ. പുഷ്പ്പത്തടം ആർ രാഘവൻ ,കേരള കൗമുദി പത്രാധിപരായിരുന്ന
കെ സുകുമാരൻ  എന്നിവരായിരുന്നു സ്കൂൾ അനുവദിക്കുന്നതിനുള്ള പ്രധാന സഹായികൾ . 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമാകുന്നതു വരെ തിരുവിതാംകൂർ കൊച്ചി ( തിരുകൊച്ചി ) ഗവൺമെൻറ് റൂളിൽ ആയിരുന്നു സ്കൂൾ . എസ്എസ്എൽസി പതിനൊന്നാം ക്ലാസ് ആയിരുന്നു.
എസ് എൻ ഡി പി ശാഖായോഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തും ശാഖാ യോഗത്തിന് വിധേയമായി പ്രവർത്തിക്കുന്നതുമായ ഒരു ഭരണസമിതിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. 1953 ൽ സ്കൂളിന് ഒരു അംഗീകൃത ഭരണഘടന എഴുതി ഉണ്ടാക്കി. സർക്കാരിന്റെ അംഗീകാരം വാങ്ങി .
ശ്രീ വി കെ കുഞ്ഞു കുഞ്ഞായിരുന്നു ആദ്യത്തെ മാനേജർ .എം കെ പത്മനാഭൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ
രണ്ടുതരം വിദ്യാഭ്യാസമാണ് അന്ന് നിലനിന്നിരുന്നത്. എസ് എൽ സി യും വി എസ് എൽ സി യും . E S L C എന്നാൽ ഇംഗ്ലീഷ് സ്കൂൾ ലിവിംഗ് സർട്ടിഫിക്കററ്റ് എന്നും V S L C എന്നാൽ വെർണ്ണാക്കുലർ ലിവിംഗ് സർട്ടിഫിക്കറ്റ് .വെർണ്ണാ ക്കുലർ എന്ന പദത്തിന് അർത്ഥം തന്നെ അധകൃതർ എന്നാണ്.സവർണരെ പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളും അവർണരെ പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്.
1950-ലാണ് നമ്മുടെ ഗ്രാമത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്.
പട്ടം താണുപിള്ള തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗവൺമെൻറിന്റെ ഒരു പ്രത്യേക നിർദ്ദേശപ്രകാരംനമ്മുടെ അധീനതയിലായിരുന്ന  എൽ പി സ്കൂൾ ഗവൺമെൻറ് ലേക്ക് വിട്ടുകൊടുക്കുകയായിരുന്നു.
1957 പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി എസ്എസ്എൽസി പത്താംക്ലാസ് വരെ ആക്കി . വിദ്യാർഥികളിൽനിന്ന് ഫീസ് പിരിവും നിർത്തലാക്കി.അതുവരെ വിദ്യാർഥികളിൽനിന്ന് പിരിക്കുന്ന ഫീസ് ട്രഷറിയിൽ അടയ്ക്കുകയും സർക്കാർ കൂടി  അധ്യാപകർക്ക് ശമ്പളം കൊടുക്കുകയു
മായിരുന്നു.
ഒരു പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രഥമ അധ്യാപകൻ ആയിരുന്ന ശ്രീ എം കെ പത്മനാഭൻ പഠന അവധിയിൽ പോവുകയും തിരുവനന്തപുരം സ്വദേശി പ്രഥമ അധ്യാപകൻ ആകുകയും ചെയ്തു.
ആദ്യ മാനേജരായിരുന്ന ശ്രീ വി .കെ .കുഞ്ഞു കുഞ്ഞിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ എം .കെ. കേശവനെ മാനേജർ ആയി തിരഞ്ഞെടുത്തു.  ശ്രീ എം. കെ .പത്മനാഭൻ വീണ്ടും പ്രഥമ അധ്യാപകനായി വന്നു .ശ്രീ പി .എൻ. ദാമോദരൻ , ശ്രീ കെ. ജനാർദ്ദനൻ , ശ്രീ ആർ. കരുണാകരൻ , ശ്രീ വി .കെ ഗംഗാധരൻ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ശ്രീ എംകെ കേശവന് ശേഷം ശ്രീ പി. സി കൃഷ്ണപ്പണിക്കരും തുടർന്ന് ശ്രീ എം. സി ശങ്കരനും മാനേജർ മാരായി.
1964 മുതൽ 1974 വരെ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി എം കെ രാഘവൻ ആയിരുന്നു മാനേജർ . 1974 ഒരു ഹൈക്കോടതി വിധിയെ തുടർന്ന് ശ്രീ വി കെ ഗോപാലൻ മാനേജരായി .1981 ശ്രീ വിജയരാജൻ മാനേജരായി .1994 ശ്രീ സി വി ചന്ദ്രനെ മാനേജരായി തിരഞ്ഞെടുത്തു.2006 ൽ ശ്രീ കെ പ്രതാപൻ മാനേജരായി 2013 മുതൽ ശ്രീ ഉദയൻ മാനേജർ ആയി തുടരുന്നു.
1995 സ്കൂളിൽ വി എച്ച് എസ് അനുവദിച്ചു കിട്ടി. 1998 കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ പ്ലസ് ടു വും അനുവദിച്ചു കിട്ടി. എയ്ഡഡ് മേഖലയിൽ വി എച്ച് എസും പ്ലസ്ടുവും ഒരുമിച്ച് പ്രവർത്തിക്കുന്ന അപൂർവ്വം സ്കൂളുകളിൽ ഒന്നാണ് അങ്ങാടിക്കൽ സ്കൂൾ .
തുടക്കത്തിൽ സ്കൂളിൻറെ ഹെഡ്മാസ്റ്റർ തന്നെയായിരുന്നു വിഎച്ച്എസ് ന്റേയും പ്ലസ്ടുവിന്റേയും പ്രഥമ അധ്യാപകർ.പിന്നീട് വേർതിരിച്ചു.
2001 ൽ ശ്രീ സി വി ചന്ദ്രൻ മാനേജരും ശ്രീ എം ടി തോമസ് പ്രഥമ അധ്യാപകനുംആയിരുന്ന കാലത്താണ് സ്കൂളിന്റെ കനകജൂബിലി ആഘോഷിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 83:
  1)ISRO SPACE PAVILION
  1)ISRO SPACE PAVILION

ബഹിരാകാശത്ത് ഇന്ത്യയുടെ പുരോഗതി അടുത്തറിയുവാവായി ISRO SPACE PAVILIONസൗകര്യം ലഭ്യമാക്കി  ISRO പണികഴിപ്പിച്ച ലാബ്.
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]

  2) ATAL TINKERING LAB
  2) ATAL TINKERING LAB

കുട്ടികളുടെ ശാസ്ത്രബോധം വളർത്താനും നൂതന ശാസ്ത്രസാങ്കേ തിക വിദ്യകളുപയോഗിച്ച് സ്വയം ശാസ്ത്രപരീക്ഷണനിർമാണപ്രവർത്തനങ്ങൾ നടത്തനുമുള്ള സൗകര്യം.
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]

  3)MULTIPURPOSE AUDITORIUM
  3)MULTIPURPOSE AUDITORIUM

എല്ലാവിധ സൗകര്യങ്ങളുമുള്ള മൾട്ടിപർപ്പസ് ആഡിറ്റോറിയം
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]
          
  4)LAB&LIBRARY FACILITY
  4)LAB&LIBRARY FACILITY

ആധുനിക സൗകര്യങ്ങളുള്ള ലാബുകളുടേയും ലൈബ്രറിയു ടേയും സൗകര്യം.
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]

  5)UNITS
  5)UNITS

NCC, NSS, SPC,  SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, IT LAB എന്നീ യൂണിറ്റുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]

  6)VOLLEYBALL COURT
  6)VOLLEYBALL COURT

കുട്ടികൾക്ക് വോളീബോൾ പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഒരു വോളീബോൾ കോർട്ട് ലഭ്യമാണ്.                  
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]                   

  7)BUS FACILITY
  7)BUS FACILITY

കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യമാക്കാൻ 5 സ്കൂൾ ബസുകൾ എല്ലാ റൂട്ടിലേക്കും ഓടുന്നുണ്ട്.
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]

  8)CANTEEN
  8)CANTEEN

കുട്ടികൾക്ക് ലഘുഭക്ഷണത്തിനായി ക്യാൻന്റീൻ സൗകര്യം ലഭ്യമാണ്.
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]
 
9)NOON MEAL
 
മീൻ, പാൽ, മുട്ട, ഇറച്ചി, പച്ചക്കറി എന്നിവ ഉൾപ്പെടുത്തി വളരെ നല്ല രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്.

9)NOON MEAL 
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]
  10)SMART CLASS ROOM
  10)SMART CLASS ROOM

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ ശീതീകരിച്ച  സ്മാർട്ട് ക്ലാസ്സ്റൂമുകൾ കുട്ടികളുടെ പഠന പുരോഗതിക്കായി തയാറാക്കി നൽകിയിട്ടുണ്ട്.
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1 ) മുoബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഞ്ജീവനി ട്രസ്റ്റുമായി ചേർന്ന് up വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സമീപത്തുള്ള എല്ലാ " LP സ്കൂളിലെ കുട്ടികൾക്കും സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.
1 ) മുoബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഞ്ജീവനി ട്രസ്റ്റുമായി ചേർന്ന് up വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സമീപത്തുള്ള എല്ലാ " LP സ്കൂളിലെ കുട്ടികൾക്കും സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.

[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]
2) സ്കൂളിലെ നിർധനരായ 2 കുട്ടികൾക്ക് വീടും മറ്റു കുട്ടികൾക്ക് കിണർ, ശുചിമുറി എന്നിവയും നിർമ്മിച്ചുനൽകി.
 
3) സമീപത്തുള്ള കോളനിയിൽ റോഡ് നിർമ്മിച്ചു നൽകി.
 
4) NSS -ൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് ഓരോ മാസവും ഓരോ ആടിനെ വീതം നൽകി.
 
5) കെപ്കോയുമായി ചേർന്ന് എല്ലാ കുട്ടികൾക്കും 5 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.
 
6) വൃക്ഷത്തൈകൾ വീടുകളിൽ നൽകി.
 
7 ) ട്രാഫിക് ബോധവത്കരണ ക്യാമ്പുകൾ നടത്തുകയും, പരിശീലനം ലഭിച്ച കുട്ടികൾ ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെടുകയും ചെയ്തു.
 
8 ) നിരവധി മെഡിക്കൽ ക്യാമ്പുകൾ (ആയുർവ്വേദം, ഹോമിയോ, നേത്രചികിത്സ ,രക്തഗ്രൂപ്പ് നിർണ്ണയം ) നടത്തി.
 
9 ) സ്കൂളിലെ കുട്ടികൾക്കും സമീപവാസികൾക്കും ചികിത്സാ സഹായങ്ങൾ നൽകി.
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പതിറ്റാണ്ടുക്കൾക് മുൻപ് വാഹനങ്ങലോ , വൈദ്യുതിയോ, എല്ലാ ദിവങ്ങളിലും പത്രമോ  എത്താത്ത അങ്ങാടികൽ  എന്ന ഈ കൊച്ചു ഗ്രാമത്തിലെ കുട്ടികൾക്ക് മികവാർന്ന വിദ്യാഭാസo കിട്ടി ഈ ഗ്രാമവും  വളരണം എന്ന  ഏതാനം  ചില മഹത് വ്യക്‌തികളുടെ  ലക്ഷ്യമാണ് ഈ വിദ്യാലയം. പ്രൈമറി വിദ്യാഭ്യാസം പോലും ഏതാനം പേർക്ക് മാത്രം ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ കാൽനടയായി മയിലുകൾ താണ്ടി  അപ്പർ പ്രൈമറി പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ്

വരി 210: വരി 197:
  ജയപ്രസാദ് ആർ
  ജയപ്രസാദ് ആർ

എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായി വിരമിച്ചു. ഇപ്പോൾ ടികെഎം എൻജിനീയറിങ് കോളേജ് മലയാലപ്പുഴയിൽ
എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായി വിരമിച്ചു. ഇപ്പോൾ ടികെഎം എൻജിനീയറിങ് കോളേജ് മലയാലപ്പുഴയിൽ അക്കാദമിക ആൻഡ് അഡ്മിനിസ്ട്രേഷൻ ഡീനായി ജോലി ചെയ്യുന്നു.
ഗോപിക കുമാരി.
 
കുസാറ്റ് കൊച്ചിയിൽ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറായി വിരമിച്ചു

==മികവുകൾ==
==മികവുകൾ==
1500-ൽ  പരം കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളാണ് ഇത്. Aided മേഘലയിൽ UP, HS, HSS & VHSS എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. SSLC-യ്ക്ക്  എല്ലാ വർഷവും തുടർച്ചയായി 100% വിജയം ലഭിക്കുന്നു. ധാരാളം കുട്ടികൾ A+ നേടുന്നു. കഴിഞ്ഞ വർഷങ്ങളിൽ അടൂർ സബ്ജില്ലയിൽ HSS-ൽ  ഏറ്റവും കൂടുതൽ A+ ഈ സ്കൂളിന് ലഭിച്ചിരുന്നു. VHSE-ൽ  ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ച കുട്ടി ഈ സ്കൂളിൽ പഠിച്ചതാണ്.

​സ്കൂൾ ശാസ്ത്രമേളകളിൽ ജില്ല, സംസ്ഥാന തലത്തിൽ overall ലഭിച്ചു. സ്കൂൾ കലോത്സവങ്ങളിൽ ഇവിടുത്തെ കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുന്നു. സംസ്കൃതോത്സവത്തിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നു. സ്പോർട്സ്നു state തലത്തിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/അംഗീകാരങ്ങൾ|തുടർന്നു വായിക്കുക]]
 
​റിപ്പബ്ലിക് ദിന പരേഡിൽ NCC കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കാറുണ്ട്. ഡൽഹിയിൽ നടക്കുന്ന തൽ സൈനിക് ക്യാമ്പിൽ NCC കുട്ടികൾ പങ്കെടുക്കാറുണ്ട്. Shooting മത്സരത്തിൽ national level-ൽ ഇവിടുത്തെ കുട്ടികൾക്ക് മൂന്നാമത്തെ സ്ഥാനം ലഭിക്കുകയുണ്ടായി.
 
Career guidance, councelling, NCC, SPC, scout & guide തുടങ്ങിയ എല്ലാ unit-ഉം ഇവിടെ പ്രവർത്തിക്കുന്നു. NSS യൂണിറ്റിന്റെ നേതൃത്വത്തിൽ മികച്ചരീതിയിൽ കൃഷി നടത്തുന്നു.
​ASAP, DCA തുടങ്ങിയ course-കൾ  പഠിപ്പിക്കുന്നു. VHSEയിൽ OJT നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
 
​സംസ്ഥാന അവാർഡും, ദേശീയ അവാർഡും ലഭിച്ച അധ്യാപകർ ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇവിടുത്തെ ഒരു അധ്യാപകൻ SCERT Curriculam committeeയിൽ അംഗമാണ്.
 
​ആകാശ വിസ്മയ കാഴ്ചയുമായി 2012ൽ 20ലക്ഷം രൂപ ചിലവഴിച്ച് Space Pavilian സ്ഥാപിച്ചു. സമീപ സ്കൂളുകളിൽ നിന്ന് കുട്ടികൾ ഇവിടെ Space Pavilian സന്ദർശിക്കാൻ വരാറുണ്ട്. ISRO Chairman ആയിരുന്ന Dr. K Radhakrishnan, M C. Dathan തുടങ്ങിയ ശാസ്ത്രജ്ഞന്മാർ സ്കൂൾ സന്ദർശിക്കുകയും, കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര സംവാദം തുടങ്ങിയവ നടത്താറുണ്ട്.
​കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി ഒരു Atul Tinkering Lab പ്രവർത്തിക്കുന്നു.
 
​NSS-ന്റെ  ലഹരി വിരുദ്ധ short filmനു state levelൽ അവാർഡ് ലഭിച്ചിരുന്നു.
 
​Numats-ന്റെ സംസ്ഥാന ക്യാമ്പിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 259: വരി 233:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.1601313,76.6008365| zoom=15}}
സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ
സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ

വരി 292: വരി 264:
     ഉദ്ദിഷ്‌ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും
     ഉദ്ദിഷ്‌ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും

<!--visbot  verified-chils->
{{Slippymap|lat=9.1601313|lon=76.6008365|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059568...2537849" എന്ന താളിൽനിന്ന് ശേഖരിച്ചത്