Jump to content
സഹായം

"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
== ചരിത്രം ==
== ചരിത്രം ==
1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ്  ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ എന്നീ സ്ഥലങ്ങളിൽ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്ന ഈ എം.ആർ.എസ്  2005മുതൽ വടശ്ശേരിക്കര പഞ്ചായത്തിൽ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു. പ്രവർത്തനം ആരംഭിച്ച വർഷം അ‍ഞ്ചാം ക്ലാസ്സിൽ കുട്ടികളെ പ്രവേശിപ്പിക്കുകയും  2003-04 വർഷം ആദ്യ എസ്. എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വർഷം എസ്. എസ്.എൽ.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവൻ കുട്ടികളും ഉയർന്ന ഗ്രേഡ്  വാങ്ങി വിജയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം  നൽകിവരുന്നത്. 2008-09 വർഷം ഹയർസെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വർഷം അഞ്ചാം  ക്ലാസ്സ് മുതൽ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.

'''സ്കൂൾ നടത്തിപ്പ്'''
'''സ്കൂൾ നടത്തിപ്പ്'''
 
സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക്  പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയു​ണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ  ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും,  ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ  M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും  മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059036" എന്ന താളിൽനിന്ന് ശേഖരിച്ചത്