|
|
വരി 1: |
വരി 1: |
| == [[MATHEMATICS]] == | | == [[MATHEMATICS]] == |
|
| |
|
| |
| == [[PHYSICS]] ==
| |
|
| |
|
| |
|
| |
|
| |
| ''' HIBHS VARAPUZHA
| |
| MATHEMATICS DEPARTMENT
| |
| ''''''രാസസമവാക്യങ്ങള്‍ സന്തുലനം ചെയ്യുകയെന്ന ആയാസകരമായ പ്രവൃത്തി രസതന്ത്രപഠനത്തിന്റെ മുഖമുദ്രയാണ്. സമവാക്യത്തിന്റെ ഇരുവശത്തും ആറ്റങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി പദങ്ങളോടു ചേര്‍ത്ത് അനുയോജ്യമായ എണ്ണല്‍ സംഖ്യകള്‍ എഴുതി ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നു. ലളിതമായ സമീകരണങ്ങളുടെ കാര്യത്തില്‍ ഇത് എളുപ്പവുമാണ്. ഗണിതയുക്തിക്ക് നിരക്കുന്ന തരത്തില്‍ രാസസമവാക്യങ്ങള്‍ സന്തുലനം ചെയ്യാന്‍ ഒരു രീതി ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. രണ്ട് ഉദാഹരണങ്ങള്‍ നല്‍കാം.
| |
|
| |
| '''മീതൈല്‍ ബെന്‍സോള്‍ എന്ന സംയുക്തത്തിന്റെ ഓക്സീകരണം നോക്കാം.
| |
| C6H5CH3 + O2 -> CO2 + H2o
| |
| ഗണിതഭാഷയില് പറഞ്ഞാല്‍ അഭികാരകഭാഗത്തും ഉല്പന്നഭാഗത്തും രണ്ട് പദങ്ങള്‍ വീതമുണ്ട്. 'പദം ' എന്ന വാക്ക് രസതന്ത്രജ്ഞര്‍ ഇവിടെ ഉപയോഗിക്കില്ല. എങ്കില്‍ക്കൂടി ഗണിതാധ്യാപകന് ഈ സ്വാതന്ത്ര്യം ഉപയോഗിക്കട്ടെ. പദങ്ങളുടെ ഗുണോത്തരങ്ങളെ a,b,c,d എന്നു വിളിക്കാം
| |
| <FONT COLOR = "RED" >
| |
| a C6H5CH3 + b O2 -> c CO2 + d H2o
| |
|
| |
| കാര്‍ബണ്‍ : 7a = c ---------------(1)
| |
| ഹൈഡ്രജന്‍ : 8a = 2d ie, 4a = d --(2)
| |
| ഓക്സിജന്‍ : 2b = 2c+d -------------(3)
| |
|
| |
| a, b, c എന്നിവയുടെ എണ്ണല്‍ സംഖ്യകളായ വിലകള്‍ കണ്ടെത്താം.
| |
|
| |
| 2b = 2c+d = 2 x 7a + 4a = 18a
| |
| 2b = 18a ie, b = 9a
| |
|
| |
| നമുക്ക് 3 സമവാക്യങ്ങള്‍ കിട്ടി. c=7a, d = 4a, b = 9a
| |
|
| |
| a=1 ആയാല്‍ c=7, d=4, b=9
| |
|
| |
| '''സന്തുലനം ചെയ്ത സമവാക്യം നോക്കൂ. C6H5CH3 + 9O2 -> 7CO2 + 4H2o
| |
|
| |
| ഉദാഹരണം 2
| |
|
| |
| സന്തുലനം ചെയ്യാന്‍ അല്പം കൂടി പ്രയാസം തോന്നിക്കുന്ന ഒരു രാസസമവാക്യം നോക്കാം.
| |
| KMnO4 + FeSO4 + H2SO4 -------> MnSO4 + Fe2(SO4)3 + K2SO4+H2O
| |
|
| |
| ഗുണോത്തരങ്ങള്‍ a,b,c,d,e,f,g എന്നിവ ആയാല്‍
| |
|
| |
| a KMnO4 + b FeSO4 + c H2SO4 -------> d MnSO4 + e Fe2(SO4)3 + f K2SO4+ g H2O
| |
|
| |
| സമവാക്യങ്ങള്‍
| |
| a=2f, a=d, b=2e, 4a+4b+4c = 4d+12e+4f+g
| |
| b+c=d+3e+f'''
| |
| 2c=2g
| |
| മാറ്റി എഴുതിയാല്‍ (എല്ലാം g യില്‍ ആക്കുന്നു)
| |
| a=1/4 g , b = 5/4 g , c=g, d=1/4 g , e= 5/8 g, f = 1/8 g
| |
| g യ്ക്ക് 8 എന്ന വില കൊടുത്താല്‍ എല്ലാം എണ്ണല്‍ സംഖ്യ കിട്ടും.
| |
| a= 1/4 x 8 = 2 ; b = 10, c=8, d=2, e=5, f=1
| |
| 2KMno4 + 10FeSO4 + 8H2SO4 -------> 2MnSO4 + 5Fe2(SO4)3 + K2SO4+ 8H </fon>
| |
| '''
| |
| '''
| |
| ''''''കടുപ്പിച്ച എഴുത്ത്'''''''''
| |
| '''കടുപ്പിച്ച എഴുത്ത്'''
| |
| '''
| |