"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ്ബ്
(മാനേജ് മെന്റ്)
(ക്ലബ്ബ്)
വരി 53: വരി 53:
ബ്രദറൻ എഡ്യുക്കേഷണൽ സൊസൈറ്റി എന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയാണ് സ്കൂൾ നടത്തുന്നത് ഇതിൻറെ ആദ്യ പ്രസിഡൻറ് ഡോക്ടർ പി സി വർക്കിയും സെക്രട്ടറി മിസ്റ്റർ പി വി വർഗീസും ആയിരുന്നു. പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ തറക്കല്ല്  പരേതനായ ശ്രീ  എ കെ വർഗീസ് മൂവാറ്റുപുഴ പ്രാർത്ഥനയോടുകൂടി സ്ഥാപിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ റ്റി എം ജേക്കബ് 1984 ഒക്ടോബർ 13 ഉദ്ഘാടനം നടത്തുകയും ചെയ്തു .

                         സ്ഥാപക പ്രിൻസിപ്പാൾ ആയിരുന്ന ശ്രീ ജോൺ എബ്രഹാം 1980 മുതൽ 1984 വരെ പ്രിൻസിപ്പലായി സേവനം കാഴ്ച വച്ചു. പിന്നീട് ശ്രീ വി കെ മാത്യു 1984 മുതൽ 1989 വരെ സേവനം നടത്തി മൂന്നാമത്തെ പ്രിൻസിപ്പൽ ശ്രീ വി കെ ഫിലിപ്പ് 1989 മുതൽ 1992 വരെ സ്കൂളിനെ പുരോഗതിയുടെ പാതയിൽ ഉയർത്തി അതിനുശേഷം ശ്രീമതി ജെസ്സി ജോൺ 1992 മുതൽ 1999 വരെ വ്യവസ്ഥാപിതമായ അച്ചടക്കത്തോടെ കൂടി സ്കൂളിനെ നിലനിർത്തി. ഏറ്റവും കൂടുതൽ കാലം പ്രിൻസിപ്പലായിരുന്ന പ്രൊഫസർ മോഹൻ ജോസഫ് 1999 ഏപ്രിൽ മുതൽ 2010 ജനുവരി വരെ ശാന്തഗംഭീരമായി സ്കൂളിന് നേതൃത്വം നൽകി അതിനുശേഷം പ്രിൻസിപ്പലായ ഡോക്ടർ കെ വി തോമസ് 2010 ജനുവരി മുതൽ 2018 മെയ് മാസം വരെ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും കൃത്യനിഷ്ഠ യോടു കൂടി ചുക്കാൻ പിടിച്ചു.  പ്രൊഫസർ  പി എസ് മോഹൻ ജൂൺ 2018 മുതൽ 2019 വരെ പ്രിൻസിപ്പലായി പ്രവർത്തിച്ചു. 2019 ജൂൺ മുതൽ ശ്രീമതി ജെസി വി ചെറിയാൻ പ്രിൻസിപ്പലായി സേവനം നടത്തി വരുന്നു .
                         സ്ഥാപക പ്രിൻസിപ്പാൾ ആയിരുന്ന ശ്രീ ജോൺ എബ്രഹാം 1980 മുതൽ 1984 വരെ പ്രിൻസിപ്പലായി സേവനം കാഴ്ച വച്ചു. പിന്നീട് ശ്രീ വി കെ മാത്യു 1984 മുതൽ 1989 വരെ സേവനം നടത്തി മൂന്നാമത്തെ പ്രിൻസിപ്പൽ ശ്രീ വി കെ ഫിലിപ്പ് 1989 മുതൽ 1992 വരെ സ്കൂളിനെ പുരോഗതിയുടെ പാതയിൽ ഉയർത്തി അതിനുശേഷം ശ്രീമതി ജെസ്സി ജോൺ 1992 മുതൽ 1999 വരെ വ്യവസ്ഥാപിതമായ അച്ചടക്കത്തോടെ കൂടി സ്കൂളിനെ നിലനിർത്തി. ഏറ്റവും കൂടുതൽ കാലം പ്രിൻസിപ്പലായിരുന്ന പ്രൊഫസർ മോഹൻ ജോസഫ് 1999 ഏപ്രിൽ മുതൽ 2010 ജനുവരി വരെ ശാന്തഗംഭീരമായി സ്കൂളിന് നേതൃത്വം നൽകി അതിനുശേഷം പ്രിൻസിപ്പലായ ഡോക്ടർ കെ വി തോമസ് 2010 ജനുവരി മുതൽ 2018 മെയ് മാസം വരെ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും കൃത്യനിഷ്ഠ യോടു കൂടി ചുക്കാൻ പിടിച്ചു.  പ്രൊഫസർ  പി എസ് മോഹൻ ജൂൺ 2018 മുതൽ 2019 വരെ പ്രിൻസിപ്പലായി പ്രവർത്തിച്ചു. 2019 ജൂൺ മുതൽ ശ്രീമതി ജെസി വി ചെറിയാൻ പ്രിൻസിപ്പലായി സേവനം നടത്തി വരുന്നു . ശ്രീമതി അനിത എം യോഹന്നാൻ വൈസ് പ്രിൻസിപ്പലായി പ്രവർത്തിക്കുന്നു

                       കുമ്പനാട് പട്ടണത്തിൽ  സ്ഥിതി ചെയ്തിരുന്ന ഈ സ്കൂൾ കുമ്പനാട്ടും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികളുടെ മാനസികവും കായികവുമായ വളർച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും നടത്തിവരുന്ന പ്രവർത്തനങ്ങൾ മൂലം അനേകം കുട്ടികൾ ഇന്ന് ലോകത്തിൻറെ പല ഭാഗത്തായി എൻജിനീയർമാർ, ഡോക്ടർമാർ, ഐടി പ്രൊഫഷണൽസ്, സുവിശേഷകർ എന്നീ നിലകളിൽ സേവനം നടത്തി വരുന്നു .1996 ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. മന്ത്രി പ്രൊഫസർ  പിജെ കുര്യൻ 1996 ഫെബ്രുവരിയിൽ ഹൈസ്കൂൾ സെക്ഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു .അങ്ങനെ അനേകം മുറികളുള്ള ഒരു കെട്ടിടമായി സ്കൂൾ പുരോഗതിയുടെ പാതയിൽ മുന്നേറി .1998 ൽ  ആദ്യത്തെ എസ്എസ്എൽസി ബാച്ച് പരീക്ഷയിൽ ഉന്നത വിജയം നേടി അന്നുമുതൽ ഇന്നുവരെ ചുരുക്കം ചില വർഷങ്ങൾ ഒഴികെ എല്ലാ വർഷവും 100% വിജയവും മിക്കവാറും എല്ലാ ബാച്ചുകളിലും ഫുൾ എ പ്ലസിൽ വിജയിക്കുന്ന ധാരാളം കുട്ടികളുമായി സ്കൂൾ പാഠ്യ വിഷയങ്ങളിൽ മുന്നേറുന്നു.

വരി 132: വരി 132:
</googlemap>
</googlemap>
<
<
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056614" എന്ന താളിൽനിന്ന് ശേഖരിച്ചത്