"ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകൻ=  ഷക്കീർ ബീന കെ  
| പ്രധാന അദ്ധ്യാപകൻ=  ഷക്കീർ ബീന കെ  
| പി.ടി.ഏ. പ്രസിഡണ്ട്=      സുദർശനൻ     
| പി.ടി.ഏ. പ്രസിഡണ്ട്=      സുദർശനൻ     
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= IMG_20201109_112020.jpg‎ ‎|
}}/home/kite/Desktop/IMG_20201109_112020.jpg
}}  
................................
................................
== ചരിത്രം വിദ്യാലയ ചരിത്രം  
== വിദ്യാലയ ചരിത്രം ==
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുൻപുള്ള കാലഘട്ടം .ബ്രിട്ടീഷുകാരും  അവരുടെ ശിങ്കിടികളും എങ്ങനെ സ്വന്തം കീശ വീർപ്പിക്കാമെന്ന് നോക്കുന്ന കാലം .ഭരണകർത്താക്കൾക്ക് സമ്പത്തു കൈക്കലാക്കുന്ന ലക്‌ഷ്യം മാത്രം .ഭരണകാര്യത്തിൽ തങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം നല്കാൻ ബ്രിട്ടീഷ്കാർ തയ്യാറായി .ഇതിൽനിന്നും വിഭിന്നമായ ഒരു നിലപാടാണ്‌ തിരുവിതാംകൂർ മഹാരാജാവ് തീരുമാനിച്ചത് .1940കളിൽ ചിത്തിരതിരുനാൾ മഹാരാജാവ് നിർബന്ധിത വിദ്യാഭ്യാസപദ്ധതി പ്രഖ്യാപിച്ചു . ഈ പദ്ധതി പ്രകാരം അൻപത് സെന്റ് സ്ഥലവും ഒരു താൽക്കാലിക ഷെഡ്ഡും ആരു നൽകിയാലും (അത് വ്യക്തിയോ സ്ഥാപനമോ സംഘടനകളോ )അവിടെ സർക്കാരിന്റെ കീഴിൽ വിദ്യാലയം തുടങ്ങും .ഇതിന് പ്രകാരം തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും വിദ്യാലയങ്ങൾ ഉയർന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസപദ്ധതി ഇടത്തരക്കാരും ജന്മിമാരും ഫലപ്രദമായി ഉപയോഗിച്ചു .എന്നാൽ ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിദ്യാലയങ്ങൾ ഗവൺമെന്റ് വിദ്യാലയങ്ങളായി മാറുകയും ചെയ്തു .അത്തരത്തിൽ രൂപം കൊണ്ട വിദ്യാലയമാണ് ഗവ .എൽ .പി ,എസ് നെടുമൺകാവ് ഈസ്റ്റ് .

1940കളിൽ കൊടുമണ്ണിനും കൂടലിനുമിടയിൽ മിക്കവാറും വനപ്രദേശമായിരുന്ന നെടുമൺകാവ് വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു .ഇവിടെ ഒരു സ്കൂൾ അത്യാവശ്യമായിരുന്നു .അതിനുള്ള ശ്രമങ്ങളും തുടങ്ങി .1946ൽ നെടുമൺകാവിൽ ഒരു പ്രൈമറി വിദ്യാലയം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചു .എന്നാൽ  50 സെന്റ് ഭൂമി നല്കാൻ ആരും തയ്യാറായില്ല .നെടുമൺകാവിൽ നിന്നും  3  കിലോമീറ്റർ പടിഞ്ഞാറുള്ള കോച്ചുകൾ ജംക്ഷനിൽ ഓവിൽ കുടുംബക്കാർ 50 സെന്റ്‌ ഭൂമി സൗജന്യമായി നല്കാൻ തയ്യാറായി .അങ്ങനെ നെടുമൺകാവ് പ്രദേശമല്ലാത്ത സ്ഥലത്തു ഗവ .എൽ .പി ,എസ് നെടുമൺകാവ് ഈസ്റ്റ് സ്ഥാപിതമായി .കോന്നി സബ് ജില്ലയിലാണ് ഈ സ്കൂൾ.ശ്രീ കെ കെ രാഘവക്കുറുപ്പ് ,ശ്രീ ഉതിമൂട്ടിൽ നീലകണ്ഠൻ വൈദ്യൻ ,ശ്രീ പേറാനിപ്പുറത് തോമസ് വര്ഗീസ് എന്നിവർ ഈ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച പ്രമുഖരാണ് .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055492" എന്ന താളിൽനിന്ന് ശേഖരിച്ചത്