Jump to content
സഹായം

"എൽ പി ജി എസ്സ് കോറ്റാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46: വരി 46:
ആമുഖം
ആമുഖം
               എ ഡി 1916 ൽ ശ്രീ കെ എ എബ്രഹാം തൻെറ സ്വന്തം ഉടമസ്ഥതയിൽ സ്ഥാപിച്ച ഈ സ്കൂൾ നീലംപ്ളാവിൽ കടവ് പ്ലാങ്കമൺ റോഡിൽ തേക്കുങ്കൽ കവലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.കർഷകരും കർഷക തൊഴിലാളികളും കൂടുതൽ പാർത്തിരുന്നതും ഭൂമിശാസ്ത്രപരമായി വളരെയധികം വ്യത്യസ്തത പുലർത്തുന്ന പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ ആണിത്. പെൺ പള്ളിക്കൂടമായി ആരംഭിക്കുകയും നാളിതുവരെ അതേ പേരിൽ പ്രവർത്തിച്ചു വരുകയും ചെയ്യുന്ന ഈ സ്കൂൾ മഹാരാജാവിൻ്റെ ഗ്രാൻഡ് നേടി പ്രവർത്തിക്കുകയും പിന്നീട് ഒരു ഗവൺമെന്റ് എയിഡഡ് സ്കൂൾ ആയി പ്രവർത്തനം തുടരുകയും ചെയ്യുന്നു . ഇപ്പോൾ മാനേജർ ആയി സേവനം അനുഷ്ടിക്കുന്നത് ശ്രീ ഉമ്മൻ കെ മാത്യു കുരുടാമണ്ണിൽ പുത്തൻവീട്ടിൽ ആണ്.

==വിദ്യാലയത്തിൻ്റെ അക്കാദമിക അവസ്ഥ==
==വിദ്യാലയത്തിൻ്റെ അക്കാദമിക അവസ്ഥ=
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അധ്യാപകർ പരിശ്രമിക്കുന്നു. ക്യത്യമായ ആസൂത്രണത്തിലൂടെ അധ്യാപകർ പാഠങ്ങൾ കൈകാര്യം ചെയ്യുന്നു. കുട്ടികളുടെ പഠന പുരോഗതിക്കായി ലൈബ്രറി പുസ്തകങ്ങളും പത്രമാസികകളും കമ്പ്യൂട്ടറും ആവശ്യാനുസരണം ഉപയോഗിക്കുന്നു. സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിലെത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്നു.
            കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അധ്യാപകർ പരിശ്രമിക്കുന്നു. ക്യത്യമായ ആസൂത്രണത്തിലൂടെ അധ്യാപകർ പാഠങ്ങൾ കൈകാര്യം ചെയ്യുന്നു. കുട്ടികളുടെ പഠന പുരോഗതിക്കായി ലൈബ്രറി പുസ്തകങ്ങളും പത്രമാസികകളും കമ്പ്യൂട്ടറും ആവശ്യാനുസരണം ഉപയോഗിക്കുന്നു. സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിലെത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്നു=
==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ=
==മികവുകൾ==
                ആഡിറ്റോറിയം ആയി ഉപയോഗിക്കാവുന്ന കെട്ടിടം. എല്ലാ കുട്ടികൾക്കും ഇരുന്ന് പഠനം നടത്തുന്നതിനായി കസേരയും ഡസ്ക്കും.എല്ലാ ക്ലാസിലും ഫാനും ലൈറ്റും. പഠനം ലൈവ് ആക്കുന്നതിനുപകാരപ്പെടുന്ന കമ്പ്യൂട്ടർ, ലപ്റ്റോപ്പ്,പ്രൊജക്ടർ. എല്ലാ കാര്യങ്ങളിലും കുട്ടികളെ മുൻപന്തിയിൽ എത്തിക്കുന്നതിന് കാര്യപ്രാപ്തിയുള്ള അധ്യാപകർ.മാനസികോല്ലാസത്തിനായി കുട്ടികൾക്ക് പൂന്തോട്ടം, ജൈവ കൃഷി, എല്ലാ കാര്യങ്ങളിലും സഹകരിക്കുന്ന രക്ഷിതാക്കൾ, സ്കൂൾ മാനേജ്‌മെന്റ്, പൂർവ്വ വിദ്യാർത്ഥികൾ =
==മുൻസാരഥികൾ==
==മികവുകൾ=  
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
പാഠ്യപാഠ്യേതര രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം എല്ലാ മേഖലകളിലും കാഴ്ച വയ്ക്കുന്നു=
==മുൻസാരഥികൾ=  
ശ്രീ കെ എസ് വർഗീസ്  1964 -1997
ശ്രീമതി റെയ്ച്ചൽ ഏബ്രഹാം 1989 -2011
ശ്രീമതി മേരിക്കുട്ടി റ്റി ജി 991 -2015=
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ=
റെവ ഫാദർ ഗീവർഗീസ് ഊന്നുകല്ലിൽ
ശ്രീ. ലിബൂസ് ജേക്കബ് ഏബ്രഹാം അസി പ്രൊഫ മലയാളം സെൻ്റ് തോമസ് കോളേജ് കോഴഞ്ചേരി=
==ദിനാചരണങ്ങൾ=ദിനാചരണങ്ങൾ
==ദിനാചരണങ്ങൾ=ദിനാചരണങ്ങൾ

           ലോകപരിസ്ഥിതിദിനം, വായനാവാരം ,ഹിരോഷിമ നാഗസാക്കിദിനം ,ക്വിറ്റ് ഇൻഡ്യദിനം ,സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, ശ്രീക്യഷ്ണജയന്തി, അധ്യാപകദിനം, ശിശുദിനം, ക്രിസ്തുമസ്, റിപ്പബ്ലിക് ദിനം, സ്കൂൾ വാർഷികം തുടങ്ങിയ ദിനങ്ങളെല്ലാം അതാതിൻ്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു =

==അധ്യാപകർ==
==അധ്യാപകർ= ശ്രീമതി ആനി ജയ മാത്യു എച്ച് എം
==പാഠ്യേതര പ്രവർത്തനങ്ങൾ==
ശ്രീമതി സനു പി മാത്യു ഡെയ്ലി വേജ് ടീച്ചർ
മികവിന് തിരഞ്ഞെടുത്ത മേഖല
ശ്രീമതി ജോസ്മിൻ ജെയിംസ് ഡെയ്ലി വേജ് ടീച്ചർ
ശ്രീമതി റെയ്മോൾ ഏബ്രഹാം പ്രീ പ്രൈമറി ടീച്ചർ=
==പാഠ്യേതര പ്രവർത്തനങ്ങൾ=
മികവിന് തിരഞ്ഞെടുത്ത  
         എൽ പി തലങ്ങളിൽ പാഠ്യപദ്ധതി നിഷ്ക്കർഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും ( കലാ കായിക പ്രവർത്തിപരിചയം ) പഠന മികവ് .
         എൽ പി തലങ്ങളിൽ പാഠ്യപദ്ധതി നിഷ്ക്കർഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും ( കലാ കായിക പ്രവർത്തിപരിചയം ) പഠന മികവ് .
നടത്തുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം  
നടത്തുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം  
വരി 68: വരി 78:
കലാഭിരുചി  
കലാഭിരുചി  
     കുട്ടികളിലെ കലാവാസനകളെ മെച്ചപ്പെടുത്തുന്നതിനായി അധ്യാപകരും രക്ഷിതാക്കളും തോളോട് തോൾ ചേർന്ന് നിന്ന് പ്രോത്സാഹനം നൽകുന്നു.ബുധനാഴ്ച നടത്തുന്ന വിദ്യാരംഗം കലാസാഹിത്യ വേദി വെള്ളിയാഴ്ച നടത്തുന്ന മീറ്റിംഗ് ഇവയിലൂടെ കുട്ടികൾ അവരുടെ വാസനകളെ മെച്ചപ്പെടുത്തുന്നു. കഥ,കടങ്കഥ, ലളിതഗാനം, മോണോആക്ട്, മാപ്പിളപ്പാട്ട്, പെൻസിൽ ഡ്രോയിംഗ്, പ്രസംഗം, ദേശഭക്തി ഗാനം, സമൂഹഗാനം എന്നിവയെല്ലാം ക്രമമായി പ്രോത്സാഹിക്കപ്പെടുന്നു.

       കുട്ടികളിലെ പൊതുവിഞ്ജാനം വർദ്ദിപ്പിക്കുന്നതിനായി ചോദ്യങ്ങൾ ഇടവേളകളിൽ നൽകുന്നു.മാസാവസാനം ക്വിസ് മത്സരം നടത്തി വിജയികൾക്ക് അസംബ്ലി യിൽ സമ്മാനം നൽകുന്നു.  യോഗ നടത്തുന്നതിനും സമയം കണ്ടെത്തുന്നു.
       കുട്ടികളിലെ പൊതുവിഞ്ജാനം വർദ്ദിപ്പിക്കുന്നതിനായി ചോദ്യങ്ങൾ ഇടവേളകളിൽ നൽകുന്നു.മാസാവസാനം ക്വിസ് മത്സരം നടത്തി വിജയികൾക്ക് അസംബ്ലി യിൽ സമ്മാനം നൽകുന്നു.  യോഗ നടത്തുന്നതിനും സമയം കണ്ടെത്തുന്നു=
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ
             ലോകപരിസ്ഥിതിദിനം, വായനാവാരം ,ഹിരോഷിമ നാഗസാക്കിദിനം ,ക്വിറ്റ് ഇൻഡ്യദിനം ,സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, ശ്രീക്യഷ്ണജയന്തി, അധ്യാപകദിനം, ശിശുദിനം, ക്രിസ്തുമസ്, റിപ്പബ്ലിക് ദിനം, സ്കൂൾ വാർഷികം തുടങ്ങിയ ദിനങ്ങളെല്ലാം അതാതിൻ്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു  

വിനോദയാത്ര
വിനോദയാത്ര
           എല്ലാ വർഷവും കുട്ടികളും രക്ഷിതാക്കളും അദ്യാപകരും ചേർന്ന് പഠനയാത്ര നടത്തുന്നു
           എല്ലാ വർഷവും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പഠനയാത്ര നടത്തുന്നു
              
==ക്ളബുകൾ==
==ക്ളബുകൾ=  
==സ്കൂൾ ഫോട്ടോകൾ==
പരിസ്ഥിതി ക്ലബ്
==വഴികാട്ടി==
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്
സാമുഹ്യക്ലബ്ബ്
കാർഷിക ക്ലബ്=
==സ്കൂൾ ഫോട്ടോകൾ=
=
==വഴികാട്ടി=
പ്ലാങ്കമൺ ചെറുകോൽപ്പുഴ റോഡിൽ തേക്കുങ്കൽ ജഗ്ഷനിൽ കുരിശുമ്മൂടിനോട് ചേർന്നാണ് ടി സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്.സ്കൂളിൻ്റെ മുൻഭാഗം മെയിൻ റോഡും പുറക് വശം കുരുടാമണ്ണിൽ കുടുംബം വക വസ്തുവും വലത്ത് ഭാഗത്ത് മതാപ്പാറ സെൻ്റ് തോമസ് വലിയ പള്ളിയുടെ കുരിശുമ്മൂടും ഇടതു ഭാഗത്ത് സ്വകാര്യ റോഡും ആണ് ഉള്ളത്.=

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055094" എന്ന താളിൽനിന്ന് ശേഖരിച്ചത്