"എസ്സ് എൻ ഡി പി യു പി എസ്സ് വെള്ളിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് എൻ ഡി പി യു പി എസ്സ് വെള്ളിയറ (മൂലരൂപം കാണുക)
00:15, 11 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2020→ഭൗതികസാഹചര്യങ്ങൾ
വരി 42: | വരി 42: | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
<big>ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നു വരുന്ന പഠിതാക്കളുടെ ആർജ്ജിതമായ അറിവ്, കഴിവ്, താൽപര്യം എന്നിവ വളർത്തുന്നതിന് ഉതകുന്ന പഠന തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. കുട്ടികളുടെ സർവ്വോത് മുഖമായ വളർച്ചയ്ക്ക് ആവശ്യമായ വിഭവങ്ങൾ ഒരുക്കി കൊടുക്കാൻ ഈ സ്കൂൾ ശ്രമിക്കുന്നു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠനമുറികൾ ഹൈടെക്കാക്കി മാറ്റി. ശാസ്ത്രാഭിരുചി വളർത്തുവാനായി ഒരു ശാസ്ത്രലാബും, മികച്ച ലൈബ്രറിയും, വിശാലമായ കളിസ്ഥലവും കലാ വിരുന്ന് ഒരുക്കുവാനായി ഒരു ആഡിറ്റോറിയവും ഉണ്ട് . 2019 ൽ RBI യുടെ സഹകരണ ത്തോടെ 2 desktop ഉം ഒരു വാട്ടർ കൂളറും പ്രിന്ററും ലഭിച്ചു | |||
</big> | </big> | ||