"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:25, 22 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 220: | വരി 220: | ||
[[ചിത്രം:mela.jpg]][[ചിത്രം:mela1.jpg]][[ചിത്രം:mela2.jpg]][[ചിത്രം:mela3.jpg]][[ചിത്രം:mela4.jpg]][[ചിത്രം:mela5.jpg]][[ചിത്രം:mela6.jpg]][[ചിത്രം:mela7.jpg]][[ചിത്രം:mela8.jpg]][[ചിത്രം:mela9.jpg]][[ചിത്രം:mela10.jpg]][[ചിത്രം:mela11.jpg]][[ചിത്രം:mela12.jpg]][[ചിത്രം:mela13.jpg]][[ചിത്രം:mela13.jpg]][[ചിത്രം:mela14.jpg]][[ചിത്രം:mela15.jpg]][[ചിത്രം:mela16.jpg]][[ചിത്രം:mela17.jpg]] | [[ചിത്രം:mela.jpg]][[ചിത്രം:mela1.jpg]][[ചിത്രം:mela2.jpg]][[ചിത്രം:mela3.jpg]][[ചിത്രം:mela4.jpg]][[ചിത്രം:mela5.jpg]][[ചിത്രം:mela6.jpg]][[ചിത്രം:mela7.jpg]][[ചിത്രം:mela8.jpg]][[ചിത്രം:mela9.jpg]][[ചിത്രം:mela10.jpg]][[ചിത്രം:mela11.jpg]][[ചിത്രം:mela12.jpg]][[ചിത്രം:mela13.jpg]][[ചിത്രം:mela13.jpg]][[ചിത്രം:mela14.jpg]][[ചിത്രം:mela15.jpg]][[ചിത്രം:mela16.jpg]][[ചിത്രം:mela17.jpg]] | ||
'''നീലീശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ കാട്ടുതീ ബോധവത്കരണ ക്യാമ്പ്' നടത്തി'' | |||
കാലടി: നീലീശ്വരം എസ്എന്‍ഡിപി ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സും കേരള വനംവകുപ്പിന്റെയും വന സംരക്ഷണ സമിതികളുടേയും സഹകരണത്തോടെ കാട്ടുതീ ബോധവത്കരണത്തെക്കുറിച്ച് ഏകദിന ക്യാമ്പ് നടത്തി. ഡിഎഫ്ഒ രാജേന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാലടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്രീലേഖ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.എന്‍. കോമളവല്ലി എന്നിവര്‍ പ്രസംഗിച്ചു. വനംവകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ വര്‍ഗീസ് വനസംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. | |||
പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ഗോപി, സെക്രട്ടറി എ.എസ്. ആതിര, സ്‌കൗട്ട് ട്രൂപ്പ് ലീഡര്‍ ദര്‍ശന്‍, അദ്ധ്യാപികമാരായ സമിതചന്ദ്രന്‍, ജി.സി. കുര്യാക്കോസ് ,വി.എന്നിവര്‍ നേതൃത്വം നല്‍കി. | |||