"എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം (മൂലരൂപം കാണുക)
13:45, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2020→ചരിത്രം
No edit summary |
|||
വരി 36: | വരി 36: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം ==വെട്ടിപ്പുറം എസ്.എൻ.ഡി.പി.ശാഖാ നബർ 2942-ാംശാഖയുടെ ഉടമസ്ഥതയിൽ 1956 ജുൺ 4ന് ഒന്നാംക്ളാസിന് തുടക്കം കുുറിച്ചു. ഈ സ്ക്കൂളിന്റെ ആദൃത്തെ | ||
പ്രഥമാധൃാപകൻ ശ്രീ പി.കെ.വാസുക്കുട്ടി അവർകളായിരുന്നു. 1964ൽ യു.പി. വിഭാഗം നിലവിൽ വന്നു. പത്തനംതിട്ട നഗര സഭയിലെ 3,4,5,6,7,12 വാർഡുകളിൽനിന്നുള്ള | |||
കുട്ടികളും നാരങ്ങാനം പഞ്ചായത്തിലെ വാർഡുകളിലെ കുുട്ടികളുമാണ് ഇവിടെ പടിക്കുന്നത്. സ്ക്കൂളിന്റെ എതിർവശത്തായി ടി ശാഖയുടെ ഉടമസ്ഥതയിലുള്ള ശാരദാമഠം ആണ്. | |||
പടയണി നാടായ കടമനിട്ട.ദേവീക്ഷേത്രം,കവി കടമനിട്ട രാമകൃഷ്ണൻ തുടങ്ങിയവ ഈ സ്ക്കൂളിന്റെ സമീപപ്രദേശത്താണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |