"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല (മൂലരൂപം കാണുക)
15:00, 8 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2020→ഓർമ്മക്കുറിപ്പ്
വരി 71: | വരി 71: | ||
Church Of South India | Church Of South India | ||
(1965 batch) | (1965 batch) | ||
1965 ൽ തിരുവല്ല എസ്. സി. എസ് ഹൈസ്കൂളിൽ പഠിക്കുവാൻ സാധിച്ചത് എന്റെ പിതാവ് കെ. സി. ജോർജ് ഉപദേശി പെരുംതുരുത്തി സി. എസ്. ഐ പള്ളിയുടെ ഇടവക ഉപദേശി ആയതിനാലാണ്.യൂഹാനോൻ മാർ തോമാ മെത്രാപ്പോലീത്താ തിരുമേനിയുടെ കാലം. പുലാത്തീന്റെ ചുറ്റിലുമുള്ള കൊച്ചു മാവുകൾ. സഭ ആസ്ഥാനം കണ്ട് ക്ലാസ്സിൽ പഠിക്കുവാൻ, ഫുട്ബോൾ, സ്പോർട്സ് രംഗത്തുള്ള താല്പര്യം ജനിക്കുവാൻ, സ്കൂൾ മുറിയിൽ താമസിക്കുന്ന സമൂഹത്തിൽ സാറിന്റെ ട്യൂഷൻ ക്ലാസ്സിൽ സിനിമ ഡയറക്ടർ ബ്ലെസിയുടെ സഹോദരൻ ബെന്നിയും, സെന്റ് ജോർജ് ബസ്സുകളുടെ ഉടമസ്ഥൻ റെ മകൻ ജോർജും ചേർന്നുള്ള പഠനവും, കോശി സാറിന്റെ ബൈബിൾ സ്നേഹവും, ജുബ്ബ ധരിച്ച സ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ സാറിന്റെ പ്രൗഡിയും, ഉമ്മൻ തലവടി സാറിന്റെ രാഷ്ട്രീയ സ്വാധീനവും, വാണീടുക മാതെ എസ്. സി. സെമിനാരി...... എന്ന സ്കൂൾ ഗാനവും, സർവ്വോപരി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽഉള്ള എസ്. സി. പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയിൽ മുൻപിൽ നിലത്തിരുന്ന് പാടിയതും പ്രാർഥിച്ചതും, ബെനഡിക്ട് അച്ചന്റെ ശിക്ഷ ഉച്ചയ്ക്കുള്ള ഞെട്ടിക്കുന്ന വാർത്തയായി വന്നതും, എന്റെ ജനജീവിതത്തിന് ആകമാനം ഒരു ഷേപ്പ് ചെയ്തെടുത്ത അതേ സ്കൂൾ ഗ്രൗണ്ടിലൂടെ എന്റെ സ്വന്തം എന്ന് ഞാൻ എപ്പോഴും അവകാശപ്പെടുന്ന പാലക്കുന്നത്ത് ഡോക്ടർ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരവും ആയുള്ള വിലാപയാത്ര യൂഹാനോൻ മാർത്തോമ മെത്രാപ്പോലീത്ത മുതൽ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത വരെയുള്ള എന്റെ ജീവിതത്തിലെ ഒരു കാലഘട്ടം എസ്. സി കുന്നിന്റെ പുണ്യമായി ഞാൻ കരുതുന്നു. അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും വിശേഷിച്ച് ഇപ്പോൾ ഹെഡ്മിസ്ട്രസ് ആയിരിക്കുന്ന ശ്രീമതി ഗീതാ റ്റി ജോർജിനും എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഞാൻ നേരുന്നു. | 1965 ൽ തിരുവല്ല എസ്. സി. എസ് ഹൈസ്കൂളിൽ പഠിക്കുവാൻ സാധിച്ചത് എന്റെ പിതാവ് കെ. സി. ജോർജ് ഉപദേശി പെരുംതുരുത്തി സി. എസ്. ഐ പള്ളിയുടെ ഇടവക ഉപദേശി ആയതിനാലാണ്.യൂഹാനോൻ മാർ തോമാ മെത്രാപ്പോലീത്താ തിരുമേനിയുടെ കാലം. പുലാത്തീന്റെ ചുറ്റിലുമുള്ള കൊച്ചു മാവുകൾ. സഭ ആസ്ഥാനം കണ്ട് ക്ലാസ്സിൽ പഠിക്കുവാൻ, ഫുട്ബോൾ, സ്പോർട്സ് രംഗത്തുള്ള താല്പര്യം ജനിക്കുവാൻ, സ്കൂൾ മുറിയിൽ താമസിക്കുന്ന സമൂഹത്തിൽ സാറിന്റെ ട്യൂഷൻ ക്ലാസ്സിൽ സിനിമ ഡയറക്ടർ ബ്ലെസിയുടെ സഹോദരൻ ബെന്നിയും, സെന്റ് ജോർജ് ബസ്സുകളുടെ ഉടമസ്ഥൻ റെ മകൻ ജോർജും ചേർന്നുള്ള പഠനവും, കോശി സാറിന്റെ ബൈബിൾ സ്നേഹവും, ജുബ്ബ ധരിച്ച സ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ സാറിന്റെ പ്രൗഡിയും, ഉമ്മൻ തലവടി സാറിന്റെ രാഷ്ട്രീയ സ്വാധീനവും, വാണീടുക മാതെ എസ്. സി. സെമിനാരി...... എന്ന സ്കൂൾ ഗാനവും, സർവ്വോപരി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽഉള്ള എസ്. സി. പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയിൽ മുൻപിൽ നിലത്തിരുന്ന് പാടിയതും പ്രാർഥിച്ചതും, ബെനഡിക്ട് അച്ചന്റെ ശിക്ഷ ഉച്ചയ്ക്കുള്ള ഞെട്ടിക്കുന്ന വാർത്തയായി വന്നതും, എന്റെ ജനജീവിതത്തിന് ആകമാനം ഒരു ഷേപ്പ് ചെയ്തെടുത്ത അതേ സ്കൂൾ ഗ്രൗണ്ടിലൂടെ എന്റെ സ്വന്തം എന്ന് ഞാൻ എപ്പോഴും അവകാശപ്പെടുന്ന പാലക്കുന്നത്ത് ഡോക്ടർ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരവും ആയുള്ള വിലാപയാത്ര യൂഹാനോൻ മാർത്തോമ മെത്രാപ്പോലീത്ത മുതൽ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത വരെയുള്ള എന്റെ ജീവിതത്തിലെ ഒരു കാലഘട്ടം എസ്. സി കുന്നിന്റെ പുണ്യമായി ഞാൻ കരുതുന്നു. അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും വിശേഷിച്ച് ഇപ്പോൾ ഹെഡ്മിസ്ട്രസ് ആയിരിക്കുന്ന ശ്രീമതി ഗീതാ റ്റി ജോർജിനും എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഞാൻ നേരുന്നു. | ||
<big>'''ABRAHAM KOSHY'''</big> (old student) | <big>'''ABRAHAM KOSHY'''</big> (old student) |