"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല (മൂലരൂപം കാണുക)
13:25, 8 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
മദ്ധ്യ തിരുവിതാംകൂറിന്റെ തിലകകുറിയായി പരിലസിക്കുന്ന എസ് സി സെമിനാരി ഹയർ സെക്കണ്ടറി സ്ക്കൂൾ | മദ്ധ്യ തിരുവിതാംകൂറിന്റെ തിലകകുറിയായി പരിലസിക്കുന്ന എസ് സി സെമിനാരി ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രാഗത്ഭ്യത്താൽ ഇന്നും കുടികൊള്ളുന്നു. 116-ാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സ്കൂൾ പൂർവ്വപിതാക്കന്മാരുടെ പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനുംരാജ്യത്തിനുംജ്യോതിസ്സായിവിളങ്ങുന്നു.ഈവിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽനാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ സെമിനാരി എന്നും പുളകിതയാണ് | ||
പ്രാഗത്ഭ്യത്താൽ ഇന്നും കുടികൊള്ളുന്നു. 116-ാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സ്കൂൾ പൂർവ്വപിതാക്കന്മാരുടെ പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും | മദ്രാസ് കൃസ്ത്യൻകോളജിൽ നിന്നുംഉന്നത ബിരുദധാരികളായി പുറത്തുവന്ന വരും കൃസ്തീയ സേവനത്തിൽ തൽപരരുമായ ശ്രീ.വി.പി മാമ്മൻ, ശ്രീ കെ .എം ഏബ്രഹാാം എന്നിവരുടെ ആഗ്രഹ പ്രകാരം വികാരിജനറാൾ വന്ദ്യ ശ്രീ കോവൂർ ഐപ്പ് തോമാ കത്തനാരും അന്നത്തെ തീത്തൂസ് പ്രഥമൻ മെത്രാപോലിത്ത തിരുമേനിയും വേണ്ട ഉപദേശങ്ങളും കൈത്താങ്ങല്ലുകളും ചെയ്തതിന്റെഫലമാണ് ഇന്ന് നാം കാണുന്ന എസ് സി എസ് സ്കൂളിന്റെ ആരംഭം. | ||
മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി | |||
മദ്രാസ് കൃസ്ത്യൻകോളജിൽ നിന്നുംഉന്നത ബിരുദധാരികളായി പുറത്തുവന്ന വരും കൃസ്തീയ സേവനത്തിൽ തൽപരരുമായ ശ്രീ.വി.പി മാമ്മൻ, ശ്രീ കെ .എം ഏബ്രഹാാം എന്നിവരുടെ ആഗ്രഹ പ്രകാരം വികാരിജനറാൾ വന്ദ്യ ശ്രീ കോവൂർ ഐപ്പ് തോമാ കത്തനാരും അന്നത്തെ തീത്തൂസ് പ്രഥമൻ മെത്രാപോലിത്ത തിരുമേനിയും വേണ്ട ഉപദേശങ്ങളും കൈത്താങ്ങല്ലുകളും | |||
തിരുവല്ലയിൽ എംസി റോഡിന് സൈഡിൽ ഉള്ള പഞ്ചായത്ത് പുരയിടം യശശരീരനായ വികാരി ജനറാൾ കോവൂർ ഐപ്പ് സഭയ്ക്കുവേണ്ടി സമ്പാദിച്ചു.ആ പഞ്ചായത്ത് പുരയിടത്തിലാണ് മർത്തോമ സഭയുടെ അഭിമാനമായ എസ് സെമിനാരി ഉദയം ചെയ്തത്. കെട്ടിടം പണി ആരംഭിച്ചുവെങ്കിലും പൂർത്തീകരിക്കുവാൻ കഴിയാത്തതുകൊണ്ട് കോവൂർ ശ്രീ കെ സി ഐപ്പ് വക്കീലിന്റെ മേടയിൽ1982 മെയ് പതിനഞ്ചാം തീയതി അധ്യയനം തുടങ്ങി. 1902 ജൂൺ 29ന് സിഎംഎസ് മിഷനറിയായിരുന്ന venerable ആർച്ച് ഡീക്കൻ ജോൺ കെയ്‌ലി അവർകൾ ഉദ്ഘാടനം ചെയ്തു. | തിരുവല്ലയിൽ എംസി റോഡിന് സൈഡിൽ ഉള്ള പഞ്ചായത്ത് പുരയിടം യശശരീരനായ വികാരി ജനറാൾ കോവൂർ ഐപ്പ് സഭയ്ക്കുവേണ്ടി സമ്പാദിച്ചു.ആ പഞ്ചായത്ത് പുരയിടത്തിലാണ് മർത്തോമ സഭയുടെ അഭിമാനമായ എസ് സെമിനാരി ഉദയം ചെയ്തത്. കെട്ടിടം പണി ആരംഭിച്ചുവെങ്കിലും പൂർത്തീകരിക്കുവാൻ കഴിയാത്തതുകൊണ്ട് കോവൂർ ശ്രീ കെ സി ഐപ്പ് വക്കീലിന്റെ മേടയിൽ1982 മെയ് പതിനഞ്ചാം തീയതി അധ്യയനം തുടങ്ങി. 1902 ജൂൺ 29ന് സിഎംഎസ് മിഷനറിയായിരുന്ന venerable ആർച്ച് ഡീക്കൻ ജോൺ കെയ്‌ലി അവർകൾ ഉദ്ഘാടനം ചെയ്തു. | ||
ഇന്നു കാണുന്ന ജൂബിലി കെട്ടിടത്തിന് താഴത്തെ നിലയിൽ ആയിരുന്നു ആദ്യത്തെ സ്കൂൾ. അന്ന് സഭയും സുവിശേഷ സംഘവും സെമിനാരിയും ഒന്നായിരുന്നു | ഇന്നു കാണുന്ന ജൂബിലി കെട്ടിടത്തിന് താഴത്തെ നിലയിൽ ആയിരുന്നു ആദ്യത്തെ സ്കൂൾ. അന്ന് സഭയും സുവിശേഷ സംഘവും സെമിനാരിയും ഒന്നായിരുന്നു സെമിനാരിയിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ കെ എം എബ്രഹാമും സഹ അധ്യാപകർ സർവ്വശ്രീ പി പി ജോർജ്,ഐ.ജോൺ,സി എ കുര്യൻ, പി കെ കൃഷ്ണ പിള്ള എന്നിവരും ആയിരുന്നു. 288 കുട്ടികളാണ് ആദ്യവർഷം ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിൽ ആദ്യം പ്രവേശനം ലഭിച്ചത് എസി കുര്യൻ എന്ന വിദ്യാർത്ഥി ക്കായിരുന്നു.ശ്രീമതി മാരായ നിക്കോൾസൺ, മക് ബിൻ എന്നീ പാശ്ചാത്യ വനിതകൾ സ്കൂൾ സന്ദർശിക്കുകയും ഒരു കെട്ടിടത്തിന് ആവശ്യകത ബോധ്യപ്പെടുകയും ചെയ്തതിനന്റെ ഫലമാണ് സെമിനാരിയുടെ പ്രധാന കെട്ടിടം. ടി വോക്കർ സായിപ്പും ഇകാര്യത്തിൽ പ്രധാന പിന്തുണ നൽകിയിട്ടുണ്ട്. ഗോധിക് വാസ്തുശിൽപ ശൈലിയെ അനുസ്മരിപ്പിക്കുന്ന ഈ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന് ചാരുത പകർന്നത് സൂപ്പർവൈസർ ശ്രീ സി ജെ മാണിയുടെ മനോധർമ്മം ആണ്. | ||
ഇന്നത്തെ എസ് സി സെമിനാരി ആദ്യകാലത്ത് എസ് സി സെമിനാരി ബോയ്സ് ഇംഗ്ലീഷ് ഹൈസ്കൂൾ ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ഭാഷ പഠനത്തിന് അമിതപ്രാധാന്യം ആയിരുന്നു. മറ്റു ജില്ലകളിൽ നിന്നു തന്നെ കാൽനടയായി വിദ്യാർത്ഥികൾ ഈ സ്കൂളിൽ എത്തി പഠിച്ചിരുന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് ഒരു ബോർഡിംഗ് ഹോം തുടങ്ങിയത്.ആദ്യത്തെ ബോർഡിങ് മാസ്റ്റർ ശ്രീ കെ എം എബ്രഹാം ആയിരുന്നു.സ്കൂൾ തുടങ്ങി കാലം കുറെ കഴിഞ്ഞാണ് പെൺകുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകിയത്. | ഇന്നത്തെ എസ് സി സെമിനാരി ആദ്യകാലത്ത് എസ് സി സെമിനാരി ബോയ്സ് ഇംഗ്ലീഷ് ഹൈസ്കൂൾ ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ഭാഷ പഠനത്തിന് അമിതപ്രാധാന്യം ആയിരുന്നു. മറ്റു ജില്ലകളിൽ നിന്നു തന്നെ കാൽനടയായി വിദ്യാർത്ഥികൾ ഈ സ്കൂളിൽ എത്തി പഠിച്ചിരുന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് ഒരു ബോർഡിംഗ് ഹോം തുടങ്ങിയത്.ആദ്യത്തെ ബോർഡിങ് മാസ്റ്റർ ശ്രീ കെ എം എബ്രഹാം ആയിരുന്നു.സ്കൂൾ തുടങ്ങി കാലം കുറെ കഴിഞ്ഞാണ് പെൺകുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകിയത്. | ||
1932ൽ രജത ജൂബിലിയും, 1980 ൽ പ്ലാറ്റിനം ജൂബിലിയും, 1992ൽ നവതിയും,2002ൽ ശതാബ്ദിയും ആഘോഷിച്ചു. | 1932ൽ രജത ജൂബിലിയും, 1980 ൽ പ്ലാറ്റിനം ജൂബിലിയും, 1992ൽ നവതിയും,2002ൽ ശതാബ്ദിയും ആഘോഷിച്ചു. 1998 ൽ എസ് സെമിനാരി ഒരു ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. | ||
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു,മൊറാർജി ദേശായി, ഇന്ദിര പ്രിയദർശനി, വി വി ഗിരി,ഡോക്ടർ സ്റ്റാൻലി ജോൺസ് തുടങ്ങി അനേകം പ്രഗൽഭ വ്യക്തികളുടെ പാദസ്പർശമേറ്റ ഈ വിദ്യാലയം പുണ്യം നേടിയിട്ടുണ്ട്. | പണ്ഡിറ്റ് ജവഹർലാൽ നെഹ്റു,മൊറാർജി ദേശായി, ഇന്ദിര പ്രിയദർശനി, വി വി ഗിരി,ഡോക്ടർ സ്റ്റാൻലി ജോൺസ് തുടങ്ങി അനേകം പ്രഗൽഭ വ്യക്തികളുടെ പാദസ്പർശമേറ്റ ഈ വിദ്യാലയം പുണ്യം നേടിയിട്ടുണ്ട്. | ||
ചരിത്രവഴിയിൽ | '''ചരിത്രവഴിയിൽ | ||
തയ്യാറാക്കിയത് : ജോൺ.പി.ജോൺ | തയ്യാറാക്കിയത് : ജോൺ.പി.ജോൺ''' | ||
ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ എസ്.സി.സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ. പത്തനംതിട്ട ജില്ലയിലെ പ്രധാന നഗരത്തിൽ ഒന്നായ തിരുവല്ല നഗരം. ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉള്ള പ്രദേശം. നാനാജാതിമതസ്ഥർ സാമുദായിക സ്പർദ്ധ ഇല്ലാതെ ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ,ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന ശാന്തസുന്ദരമായ ഒരു പ്രദേശം. സംസ്കാര സമ്പന്നതയിലും സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഒരു നാട് ഈ നാടിൻ്റെ ഇത്തരത്തിലുള്ള ഉയർച്ചയ്ക്കും വളർച്ചയ്ക്കും പിന്നിലെ നിരവധി കാരണങ്ങളിലൊന്നായി 118 വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്തെ ഒരു വിളക്കായി ഉയർന്ന നമ്മുടെ എസ് സെമിനാരിഹയർ സെക്കൻഡറി സ്കൂളും ഉണ്ട് എന്ന് പറയുന്നത് അതിശയോക്തിയല്ല . | ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ എസ്.സി.സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ. പത്തനംതിട്ട ജില്ലയിലെ പ്രധാന നഗരത്തിൽ ഒന്നായ തിരുവല്ല നഗരം. ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉള്ള പ്രദേശം. നാനാജാതിമതസ്ഥർ സാമുദായിക സ്പർദ്ധ ഇല്ലാതെ ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ,ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന ശാന്തസുന്ദരമായ ഒരു പ്രദേശം. സംസ്കാര സമ്പന്നതയിലും സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഒരു നാട് ഈ നാടിൻ്റെ ഇത്തരത്തിലുള്ള ഉയർച്ചയ്ക്കും വളർച്ചയ്ക്കും പിന്നിലെ നിരവധി കാരണങ്ങളിലൊന്നായി 118 വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്തെ ഒരു വിളക്കായി ഉയർന്ന നമ്മുടെ എസ് സെമിനാരിഹയർ സെക്കൻഡറി സ്കൂളും ഉണ്ട് എന്ന് പറയുന്നത് അതിശയോക്തിയല്ല . | ||
ഒരു നൂറ്റാണ്ടിലധികമായി അറിവിൻ്റ വാതായനങ്ങൾ പുറംലോകത്തിന് തുറന്നുകൊടുത്ത് ഈ പ്രദേശത്തിൻ്റെ യാകെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക മേഖലകളെ തെളിയിച്ചെടുത്ത, മഹത്തായ സേവന ചരിത്രമാണ് എസ് സി.സി.എസ് ഹയർ സെക്കൻഡറി സ്കൂളിന് നമ്മോട് പറയുവാനുള്ളത്. തിരുവല്ലയുടെ അല്ല, മധ്യതിരുവിതാംകൂറിലെ തന്നെ വിജ്ഞാന വിളക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഈ കലാലയത്തിൻ്റ പിന്നിട്ട ചരിത്രവഴികളിൽ ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. | |||
ഒരു നൂറ്റാണ്ടിലധികമായി അറിവിൻ്റ വാതായനങ്ങൾ പുറംലോകത്തിന് തുറന്നുകൊടുത്ത് ഈ പ്രദേശത്തിൻ്റെ യാകെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക മേഖലകളെ തെളിയിച്ചെടുത്ത, മഹത്തായ സേവന ചരിത്രമാണ് എസ് സി.സി.എസ് ഹയർ സെക്കൻഡറി സ്കൂളിന് നമ്മോട് പറയുവാനുള്ളത്. തിരുവല്ലയുടെ അല്ല, മധ്യതിരുവിതാംകൂറിലെ തന്നെ വിജ്ഞാന വിളക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഈ കലാലയത്തിൻ്റ പിന്നിട്ട ചരിത്രവഴികളിൽ ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. | പൈതൃകമായി നമുക്ക് ലഭിച്ച ഈ സംസ്കാരത്തിൻ്റെ തുടക്കം, ചരിത്രത്തിൽ മയങ്ങിക്കിടക്കുന്ന തിരുവല്ലയുടെ ഭൂതകാലത്തിൽ നിന്നാണ്. ജന്മികുടിയാൻ വ്യവസ്ഥയും ജാതിമത വേർതിരിവുകളും ഒക്കെ നിലനിന്നിരുന്ന ഒരു കാലം. എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്നത്തെപ്പോലെ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിനോ വിദ്യ അഭ്യസിക്കുന്നതിനോ സാഹചര്യങ്ങൾ ലഭിക്കാതിരുന്ന കാലം. വിവിധ സാമൂഹ്യ സാഹചര്യങ്ങളാൽ വിദ്യാഭ്യാസം ലഭിക്കാതെ , അന്യ പെട്ടി രിക്കുന്നവർക്കും അറിവിൻ്റെ പ്രകാശം ലഭ്യമാക്ക തക്കവണ്ണം മലങ്കര മാർത്തോമാ സുറിയാനി സഭ ആഹ്വാനം നൽകി. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആരംഭകാലത്ത് സഭയിൽഉണ്ടായ ഈ ആഹ്വാനവും, നാടിൻ്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ഇതിനായി മുന്നിട്ടിറങ്ങി. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ എല്ലാ ഗ്രാമങ്ങളിലും വിദ്യാലയങ്ങൾ ഉയർന്നു. പള്ളി പണിയാനും പള്ളി പുതുക്കി പണിയാനും കരുതിയ സാധനങ്ങളും, വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങൾ ആയി മാറി മാറി ഇന്നത്തെ എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആരംഭത്തിന് നിദാനമായത് സഭയിലും സമൂഹത്തിലും ഉണ്ടായ ഈ ആഹ്വാനമായിരുന്നു. 1888 സെപ്റ്റംബർ അഞ്ചിന് കല്ലിശ്ശേരി കടവിൽ മാളികയിൽ രൂപംകൊണ്ട മാർത്തോമ സുവിശേഷ പ്രസംഗ സംഘം മാർത്തോമ സഭയിലും സമൂഹത്തിലും നവോന്മേഷവും ജീവനും പകർന്ന ഒരു പ്രസ്ഥാനമായിരുന്നു. സാമൂഹ്യ പുരോഗതിക്കായി ഗ്രാമങ്ങൾതോറും സ്കൂളുകൾ ആരംഭിക്കുവാൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ആഹ്വാനം നൽകി. സുവിശേഷ പ്രസംഗ സംഘത്തിൻറെ ചുമതലയിൽ മാരാമൺ കൺവെൻഷൻ ആരംഭിച്ചു .വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കൺവെൻഷൻ പ്രാസംഗികൻ ആയിരുന്ന വോക്കർ സായിപ്പ് പ്രസംഗിച്ചു.ആ കൺവൻഷൻ പന്തലിൽ വച്ച് തന്നെ സഭാ സ്നേഹികളായ ചിലർ സെമിനാരി സ്ഥാപനത്തെ പറ്റി ആലോചിച്ചു. സഭാ നേതാക്കന്മാർ ഏകമനസ്സോടെ ആ ചിന്തയെ അംഗീകരിച്ചു. സുവിശേഷ പ്രസംഗം സംഘത്തിന് 12 വയസ്ആഹ്വാനവും, നാടിൻ്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ഇതിനായി മുന്നിട്ടിറങ്ങി. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ എല്ലാ ഗ്രാമങ്ങളിലും വിദ്യാലയങ്ങൾ ഉയർന്നു. പള്ളി പണിയാനും പള്ളി പുതുക്കി പണിയാനും കരുതിയ സാധനങ്ങളും, വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങൾ ആയി മാറി മാറി ഇന്നത്തെ എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആരംഭത്തിന് നിദാനമായത് സഭയിലും സമൂഹത്തിലും ഉണ്ടായ ഈ ആഹ്വാനമായിരുന്നു. | ||
1888 സെപ്റ്റംബർ അഞ്ചിന് കല്ലിശ്ശേരി കടവിൽ മാളികയിൽ രൂപംകൊണ്ട മാർത്തോമ സുവിശേഷ പ്രസംഗ സംഘം മാർത്തോമ സഭയിലും സമൂഹത്തിലും നവോന്മേഷവും ജീവനും പകർന്ന ഒരു പ്രസ്ഥാനമായിരുന്നു. സാമൂഹ്യ പുരോഗതിക്കായി ഗ്രാമങ്ങൾതോറും സ്കൂളുകൾ ആരംഭിക്കുവാൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ആഹ്വാനം നൽകി. സുവിശേഷ പ്രസംഗ സംഘത്തിൻറെ ചുമതലയിൽ മാരാമൺ കൺവെൻഷൻ ആരംഭിച്ചു .വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കൺവെൻഷൻ പ്രാസംഗികൻ ആയിരുന്ന വോക്കർ സായിപ്പ് പ്രസംഗിച്ചു.ആ കൺവൻഷൻ പന്തലിൽ വച്ച് തന്നെ സഭാ സ്നേഹികളായ ചിലർ സെമിനാരി സ്ഥാപനത്തെ പറ്റി ആലോചിച്ചു. സഭാ നേതാക്കന്മാർ ഏകമനസ്സോടെ ആ ചിന്തയെ അംഗീകരിച്ചു. സുവിശേഷ പ്രസംഗം സംഘത്തിന് 12 വയസ് വാങ്ങിയത്. അവിടെ പള്ളിക്കായി നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥലത്ത് സ്കൂൾപണിയണമെന്നും പള്ളിയുടെ ആവശ്യത്തിനു വേണ്ടി വെട്ടിയ കല്ല് പള്ളിക്കൂടം പണിക്ക് ഉപയോഗിക്കണമെന്നും ആ മഹാ മനസ്കർ അഭിപ്രായപ്പെടുകയും, എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. സ്ഥലത്തും സമീപത്തുണ്ടായിരുന്ന സഹൃദയരായ ബഹുജനങ്ങളുടെ സമ്മതത്തോടുകൂടി പ്രവർത്തനം ആരംഭിച്ചു. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി ദിവ്യ ശ്രീ സി.പി .ഫിലിപ്പോസ് കശീശ യുടെയും എന്നും സഭയുടെ അഭിമാന സ്തംഭങ്ങൾ ആയിരുന്ന ആരാധ്യരായ സർവ്വശ്രീ ഐ തോമസ് ,കെ സി ഐപ്പ് വക്കീൽ ,ടി സി ഉമ്മൻ ,കെ എ കൊച്ചീപ്പൻ മാപ്പിള, ടി സി വർക്കി, വി വർക്കി വക്കീൽ, കെഎം എബ്രഹാം ,ആദിയായ വരുടെ സഹകരണത്തിലും കോവൂർ അച്ഛൻ്റെ നേതൃത്വത്തിലും സ്കൂൾ കാര്യങ്ങൾ പുരോഗമിച്ചു.കെട്ടിടം പണി ആരംഭിച്ചു .എന്നാൽ പണി പൂർത്തീകരിക്കുവാൻ നിശ്ചിതസമയത്ത് കഴിയാഞ്ഞതു കൊണ്ട്, തിരുവല്ലയ്ക്കടുത്ത് കാവും ഭാഗത്തുള്ള കോവൂർ ശ്രീ ഐപ്പ് വക്കീലിൻ്റെ മേടയിൽ 1902 മെയ് പതിനഞ്ചാം തീയതി അധ്യേയനം തുടങ്ങി. ശ്രീ കെ എം എബ്രഹാം ആദ്യ ഹെഡ്മാസ്റ്ററായി. അന്ന് ആദ്യ വിദ്യാർത്ഥിയായി ചേർന്ന ശ്രീ.എം സി.കുര്യൻ, കാലങ്ങൾ പിന്നിട്ടപ്പോൾ സ്കൂൾ ഹെഡ്മാസ്റ്ററുമായി. ചില മാസങ്ങൾക്ക് ശേഷം ഇപ്പോഴത്തെ സ്ഥാനത്ത് പണി പൂർത്തിയായപ്പോൾ 1902 ജൂൺ മാസം 29 അതായത് 1077 മിഥുനം മാസം പതിനഞ്ചാം തീയതി സി.എം.എസ്. മിഷനറിയായിരുന്ന വെന റബിൾ ആർച്ച് ഡീക്കൻ ജോൺ കെയ്ലി സ്കൂൾ ഉദ്ഘാടനം ചെയ്തു.സെമിനാരിയിലെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ. എം .എബ്രഹാമും സഹ അധ്യാപകർ സർവ്വശ്രീ.വി .പി. മാമൻ, പത്മനാഭപിള്ള, ദിവ്യശ്രീ ജേക്കബ് കശീശ ,എൻ ഐ ജോർജ്, ഐ ജോൺ ,സി .എ. കുര്യൻ., പി കെ .കൃഷ്ണ പിള്ള, എന്നിവരും ആയിരുന്നു. ഇതിൽ വി.പി. മാമൻ എന്ന അധ്യാപക നാണ് പിന്നീട് സഭയുടെ വികാരി ജനറാൾ ആയ വന്ദ്യ ശ്രീ. വി. പി മാമൻ കശീശ . 288 കുട്ടികളാണ് ആദ്യവർഷം ഉണ്ടായിരുന്നത്. ശ്രീമതി മാരായ നിക്കോൾസൺ,മക്ബിൻ എന്നീ പാശ്ചാത്യ വനിതകൾ സ്കൂൾ സന്ദർശിക്കുകയും ഒരു നല്ല കെട്ടിടത്തിന് ആവശ്യകത ബോധ്യപ്പെടുകയും ചെയ്തതിൻ്റെ ഫലമായി, അവരുടെ സാമ്പത്തിക സഹായത്താൽ ,സെമിനാരിയുടെ പ്രധാന കെട്ടിടം നിർമ്മിക്കുക ഉണ്ടായി. | |||
എന്നീ പാശ്ചാത്യ വനിതകൾ സ്കൂൾ സന്ദർശിക്കുകയും ഒരു നല്ല കെട്ടിടത്തിന് ആവശ്യകത ബോധ്യപ്പെടുകയും ചെയ്തതിൻ്റെ ഫലമായി, അവരുടെ സാമ്പത്തിക സഹായത്താൽ ,സെമിനാരിയുടെ പ്രധാന കെട്ടിടം നിർമ്മിക്കുക ഉണ്ടായി. | |||
എസി സെമിനാരിയുടെ ഗാംഭീരം എന്ന് പറയുന്നത്, ഇരു നിലകളിൽ ടവർ ഓടുകൂടി ഉയർന്നുനിൽക്കുന്ന മനോഹരമായ ഈ കെട്ടിടമാണ്. ഈ കെട്ടിടത്തിന് ചാരുത പകർന്നു നിർമ്മിച്ചത് ശ്രീ സി ജെ മണി എന്ന ആളാണ് ആണ് .1907 നവംബർ 27 സെമിനാരി അതിൻറെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. | എസി സെമിനാരിയുടെ ഗാംഭീരം എന്ന് പറയുന്നത്, ഇരു നിലകളിൽ ടവർ ഓടുകൂടി ഉയർന്നുനിൽക്കുന്ന മനോഹരമായ ഈ കെട്ടിടമാണ്. ഈ കെട്ടിടത്തിന് ചാരുത പകർന്നു നിർമ്മിച്ചത് ശ്രീ സി ജെ മണി എന്ന ആളാണ് ആണ് .1907 നവംബർ 27 സെമിനാരി അതിൻറെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. | ||
ചില സാങ്കേതിക കാരണങ്ങളാൽ 1932 ഫെബ്രുവരി 18ന് മാത്രമാണ് എസ് സെമിനാരിക്ക് അതിൻ്റെ രജതജൂബിലി ആഘോഷിക്കുവാൻ കഴിഞ്ഞത്. 1952 ഗോൾഡൻ ജൂബിലി ആഘോഷവും, 1965 ഡയമണ്ട് ജൂബിലി, 1980 പ്ലാറ്റിനംജൂബിലി, 1992 നവതിയും, രണ്ടായിരത്തി രണ്ടിൽ ശതാബ്ദിയും സമുചിതമായി ആഘോഷിച്ചു. | ചില സാങ്കേതിക കാരണങ്ങളാൽ 1932 ഫെബ്രുവരി 18ന് മാത്രമാണ് എസ് സെമിനാരിക്ക് അതിൻ്റെ രജതജൂബിലി ആഘോഷിക്കുവാൻ കഴിഞ്ഞത്. 1952 ഗോൾഡൻ ജൂബിലി ആഘോഷവും, 1965 ഡയമണ്ട് ജൂബിലി, 1980 പ്ലാറ്റിനംജൂബിലി, 1992 നവതിയും, രണ്ടായിരത്തി രണ്ടിൽ ശതാബ്ദിയും സമുചിതമായി ആഘോഷിച്ചു. ദേശീയ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പ്രീഡിഗ്രി വിദ്യാഭ്യാസം കോളജിൽനിന്ന് വേർപെടുത്തുന്ന ഭാഗമായി സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകൾ ആരംഭിച്ച 1998 തന്നെ എസ് സെമിനാരി ഒരു ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ് കൊമേഴ്സ് വിഭാഗങ്ങളിലായി നാനൂറോളം കുട്ടികൾ 8 ബാച്ചുകളിലായി പഠിക്കുന്നു.സുസജ്ജമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ ലബോറട്ടറിയും ലൈബ്രറിയും ഹൈടെക്. ക്ലാസ് മുറികളും.ഓഫീസ് റൂമുകളും ഒക്കെയുള്ള മനോഹരമായ ഹയർസെക്കൻഡറി സമുച്ചയം നമുക്കുണ്ട്. | ||
ദേശീയ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പ്രീഡിഗ്രി വിദ്യാഭ്യാസം കോളജിൽനിന്ന് വേർപെടുത്തുന്ന ഭാഗമായി സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകൾ ആരംഭിച്ച 1998 തന്നെ എസ് സെമിനാരി ഒരു ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ് കൊമേഴ്സ് വിഭാഗങ്ങളിലായി നാനൂറോളം കുട്ടികൾ 8 ബാച്ചുകളിലായി പഠിക്കുന്നു. | സമൂഹത്തിൻറെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച ഒരു പൂർവ്വ വിദ്യാർത്ഥി നിര എസ്.സി. സെമിനാരിക്ക് ഉണ്ട്. മാർത്തോമ സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ സഭയെ നയിച്ച ഡോക്ടർ മാത്യൂസ് മാർ അത്താനാസിയോസ്, സി.എസ്.ഐ സഭയുടെ ബിഷപ്പായിരുന്നു റൈറ്റ് റവ.തോമസ് സാമുവേൽ ',മലയാള സാഹിത്യത്തിൽ തനത് മുദ്രപതിപ്പിച്ച ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ, മലയാളസിനിമയ്ക്ക് നവീന ഭാഷ്യം ചമച്ച ശ്രീ. കെ. ജി. ജോർജ് പ്രശസ്ത സിനിമാ സംവിധായകൻ തിരുവല്ലയുടെ അഭിമാനമായ ബ്ലെസി തിരുവല്ല, ഫുട്ബോൾ രംഗത്തെ ആവേശമായിരുന്ന ഗോളി പാപ്പൻ ,വൈദ്യശാസ്ത്ര രംഗത്തെ പ്രശസ്ത സേവനത്തിന് ഡോക്ടർ ബി സി റോയി അവാർഡ് നേടിയ ഡോക്ടർ അലക്സ് സക്കറിയ, പ്രശസ്ത പാർലമെൻ്റേറിയൻ സി ,പി. മാത്യു, തിരുവല്ലയുടെ നിയമസഭ സാമാജികനാ യിരുന്ന പി.സി. തോമസ് മുൻ മന്ത്രി യും ഇപ്പോൾ തിരുവല്ല എം.എൽ യുമായ ശ്രീ മാത്യു .ടി .തോമസ് ,അർജുന അവാർഡ് നേടിയ ബാഡ്മിൻറൺ താരം, ശ്രീ. ജോർജ്ജ് തോമസ്, പ്രശസ്ത ശാസ്ത്രജ്ഞനും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയർമാനുമായിരുന്ന ഡോക്ടർ എം ആർ ദാസ് ,രാഷ്ട്രപതിയുടെ വിശിഷ്ട സേവ പുരസ്കാരം ലഭിച്ച കോമഡോർ പി.കോശി. വർഗീസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത, പ്രതിഭകൾക്ക് രൂപം നൽകുവാൻ സെമിനാരിക്ക് കഴിഞ്ഞിട്ടുണ്ട്. | ||
സുസജ്ജമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ ലബോറട്ടറിയും ലൈബ്രറിയും ഹൈടെക്. ക്ലാസ് മുറികളും.ഓഫീസ് റൂമുകളും ഒക്കെയുള്ള മനോഹരമായ ഹയർസെക്കൻഡറി സമുച്ചയം നമുക്കുണ്ട്. | നാടറിയുന്ന അധ്യാപകരുടെ സേവനം കൊണ്ടും എസ്. സി. സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ പ്രസിദ്ധമായിരുന്നു. മുൻ നിയമസഭാ സാമാജികൻ ആയിരുന്ന ശ്രീ . പി .ചാക്കോ .മുൻ എംഎൽഎയും പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡണ്ടും ,അധ്യാപകർക്കുള്ള ദേശീയ പുരസ്കാര ജേതാവും ആയിരുന്ന ശ്രീ ഉമ്മൻ തലവടി, സംസ്ഥാന ദേശീയ, അവാർഡു ജേതാക്കളായ ശ്രീമതി മറിയാമ്മ വർക്കി,ഡോ.എം. എസ് ലീലാമ്മ, ശ്രീ.എ.വി. ജോർജ്ജ്.ശ്രീമതി സുജ അലക്സ്, ശ്രീ.ജോസ് പോൾ എം തുടങ്ങിയവർ അധ്യാപക ശ്രേണിയിൽ ഉൾപ്പെടുന്ന വരായിരുന്നുപണ്ഡിറ്റ് ജവഹർലാൽ നെഹ്റു മൊറാർജി ദേശായി ഇന്ദിരാ പ്രിയദർശിനി വിവി ഗിരി ഡോക്ടർ സ്റ്റാൻലി ജോൺസ് തുടങ്ങി അനേകം പ്രഗൽഭ വ്യക്തികളുടെ പാദസ്പർശനത്താൽ പുണ്യം നേടാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
സമൂഹത്തിൻറെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച ഒരു പൂർവ്വ വിദ്യാർത്ഥി നിര എസ്.സി. സെമിനാരിക്ക് ഉണ്ട്. മാർത്തോമ സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ സഭയെ നയിച്ച ഡോക്ടർ മാത്യൂസ് മാർ അത്താനാസിയോസ്, | |||
നാടറിയുന്ന അധ്യാപകരുടെ സേവനം കൊണ്ടും എസ്. സി. സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ പ്രസിദ്ധമായിരുന്നു. | |||
മുൻ നിയമസഭാ സാമാജികൻ ആയിരുന്ന ശ്രീ . പി .ചാക്കോ .മുൻ എംഎൽഎയും പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡണ്ടും ,അധ്യാപകർക്കുള്ള ദേശീയ പുരസ്കാര ജേതാവും ആയിരുന്ന ശ്രീ ഉമ്മൻ തലവടി, സംസ്ഥാന ദേശീയ, അവാർഡു ജേതാക്കളായ ശ്രീമതി മറിയാമ്മ വർക്കി,ഡോ.എം. എസ് ലീലാമ്മ, ശ്രീ.എ.വി. ജോർജ്ജ്.ശ്രീമതി സുജ അലക്സ്, ശ്രീ.ജോസ് പോൾ എം തുടങ്ങിയവർ അധ്യാപക ശ്രേണിയിൽ ഉൾപ്പെടുന്ന വരായിരുന്നുപണ്ഡിറ്റ് ജവഹർലാൽ നെഹ്റു മൊറാർജി ദേശായി ഇന്ദിരാ പ്രിയദർശിനി വിവി ഗിരി ഡോക്ടർ സ്റ്റാൻലി ജോൺസ് തുടങ്ങി അനേകം പ്രഗൽഭ വ്യക്തികളുടെ പാദസ്പർശനത്താൽ പുണ്യം നേടാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
==ഓർമ്മക്കുറിപ്പ്== | ==ഓർമ്മക്കുറിപ്പ്== | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |