"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ജൂനിയർ റെഡ് ക്രോസ്-17 (മൂലരൂപം കാണുക)
05:00, 5 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
8-ാം ക്ലാസ്സിൽ എ ലെവൽ,9--ാം ക്ലാസ്സിൽ ബി ലെവൽ,10-ാം ക്ലാസ്സിൽ സി ലെവൽ എന്നിങ്ങനെ പരീക്ഷ നടത്തുന്നു.50-ൽ 25 മാർക്ക് പരീക്ഷ വിജയത്തിന് ആവശ്യമാണ്.സ്കൂൾ യൂണിറ്റ് നടത്തുന്ന ശുചീകരണം,ജീവകാരുണ്യം,സേവനപ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുത്ത് 75% ഹാജർ നേടിയിരിക്കണം.ജൂനിയർ റെഡ് ക്രോസ് സംസ്ഥാന ക്യാമ്പിലോ സെമിനാറിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണം.അല്ലെങ്കിൽ റവന്യു ജില്ല ക്യാമ്പിലോ സെമിനാറിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണം.സി ലെവൽ പരീക്ഷ പാസ്സാകുന്നത് ഉൾപ്പെടെയുളള നിശ്ചിത യോഗ്യത നേടുന്നവർക്ക് ഗ്രേസ്- മാർക്ക് ലഭിക്കുന്നുണ്ട്. | 8-ാം ക്ലാസ്സിൽ എ ലെവൽ,9--ാം ക്ലാസ്സിൽ ബി ലെവൽ,10-ാം ക്ലാസ്സിൽ സി ലെവൽ എന്നിങ്ങനെ പരീക്ഷ നടത്തുന്നു.50-ൽ 25 മാർക്ക് പരീക്ഷ വിജയത്തിന് ആവശ്യമാണ്.സ്കൂൾ യൂണിറ്റ് നടത്തുന്ന ശുചീകരണം,ജീവകാരുണ്യം,സേവനപ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുത്ത് 75% ഹാജർ നേടിയിരിക്കണം.ജൂനിയർ റെഡ് ക്രോസ് സംസ്ഥാന ക്യാമ്പിലോ സെമിനാറിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണം.അല്ലെങ്കിൽ റവന്യു ജില്ല ക്യാമ്പിലോ സെമിനാറിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണം.സി ലെവൽ പരീക്ഷ പാസ്സാകുന്നത് ഉൾപ്പെടെയുളള നിശ്ചിത യോഗ്യത നേടുന്നവർക്ക് ഗ്രേസ്- മാർക്ക് ലഭിക്കുന്നുണ്ട്. | ||
ഓരോ വർഷവും എട്ടാം ക്ലാസ്സിലെ കുട്ടികളിൽ ഒരു പരീക്ഷ നടത്തി ജെ. ആർ. സി യിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു.വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും 1 മണിക്ക് കൗൺസിലരുടെ നേതൃത്വത്തിൽ കുട്ടികൾ ഒരുമിച്ചു കൂടുകയും ഹാജർ രേഖപ്പെടുത്തുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ആനുകാലിക വിഷയങ്ങൾ കേ ഡ റ്റു കൾക്ക് നൽകി ക്ലാസ്സെടുക്കുവാൻ അവസരം നൽകുന്നു. തുടർന്ന് ടീച്ചറും ക്ലാസ്സ് എടുക്കുന്നു. മഴക്കാല ശുചീകരണം, ദിനാചാരണം, സേവനവാരം, ബോധവൽക്കരണ ക്ലാസുകൾ ഇവയിലെല്ലാം കേ ഡ റ്റു കൾ സജീവമായി പങ്കെടുക്കുന്നു. 2020-2021 ൽ കോവിഡ്മായി ബന്ധപ്പെട്ടു മാസ്ക് നിർമാണത്തിലും കുട്ടികൾ പങ്കാളികളായി. വൃദ്ധസാദനങ്ങൾ സന്ദർശിച്ചു അവർക്കു ആവശ്യമായ സാധനങ്ങൾ ശേഖരിച്ചു നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവരുന്നു. സാമ്പത്തിക സഹായം അവശ്യമായ രോഗികൾക്ക് കുട്ടികൾ പണം ശേഖരിച്ചു നൽകുകയും ചെയ്യുന്നു. | |||
സെമിനാറുകളിലും ക്യാമ്പുകളിലും കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്. | |||
[[പ്രമാണം:20181005 124150|ലഘുചിത്രം|world enviornment day ( cleaning process )]] | [[പ്രമാണം:20181005 124150|ലഘുചിത്രം|world enviornment day ( cleaning process )]] | ||