Jump to content
സഹായം
ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)
"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
പുണ്യനദികളായ പമ്പയും മണിമലയും അച്ചൻകോവിലും സേചനം ചെയ്യുന്ന ഹരിതാഭയാർന്ന കാർഷികപ്രധാനമായ വിശാലസമതലങ്ങൾ, അവിടെ നെല്ല്, കരിമ്പ്, മരച്ചീനി. വാഴ, ചേന, ചേമ്പ്,
തെെങ്ങ്, കുരുമുളക്, മുതലായവ സമൃദ്ധിയായി വളരുന്നു.
തെെങ്ങ്, കുരുമുളക്, മുതലായവ സമൃദ്ധിയായി വളരുന്നു.
<font color=RED font size=4>'''ചരിത്രം'''
<font color=blue font size=3>അദ്ധ്യാത്മികയുടെ പരിവേഷമണിഞ്ഞ ആയിരത്താണ്ടുകളുടെ പുരാവൃത്തങ്ങളും ചരിത്രവും ഇവിടെ ഉറങ്ങിക്കിടക്കുന്നു. ഈ നാടിന് ചിരപുരാതനമായ ഒരു സംസ്കാരം ഉണ്ടെന്നതിന് തിരുവല്ല ശാസനത്തിൽ ഈ ഭാഗങ്ങളിലെ മഹാശിലാസ്മാരകങ്ങൾ സാക്ഷ്യം വഹിക്കന്നു. തിരുവല്ല ഗ്രാമം തെക്കുംകൂറിന്റെ രാജ്യാതിർത്തിയിൽ പെട്ടിരുന്ന പ്രധാന സങ്കേതം മന്നം (മണങ്കര ച്ചിറ ) മതിപ്പുറം ( മതിൽ ഭാഗം) എന്നിവിടങ്ങളായിരുന്നു. വളരെ അകലെ സ്ഥിതി ചെയ്തിരുന്ന വാഴപ്പള്ളി, മാന്നാർ ഉപഗ്രാമങ്ങളും തിരുവല്ല ഗ്രാമത്തിൽ ഉൾപ്പെട്ടിരുന്നു. മുത്തൂർ ദേശത്തിന്റെ തെക്കുഭാഗങ്ങൾ വിലക്കിമംഗലവും, വടക്കുഭാഗം തെക്കു കൂറും , കിഴക്കുഭാഗം ഇടപ്പള്ളി തമ്പുരാനും ഭരിച്ചിരുന്നു.. നെടുമ്പ്രത്തു വൈക്കത്തില്ലത്തിൽ കൈമളും തലയാർ കാരാഞ്ചേരിയും ദേശാധിപതികളായിരുന്നു. കടപ്ര നിരണം പ്രദേശങ്ങൾ ചിറവായ് സ്വരൂപത്തിന്റെ അധീനതയിലായിരുന്നു. പിൽക്കാലത്ത് അവർ ആ അധികാരം കായം കളത്തിന് കൈമാറി. കൊല്ലം 922 -ആണ്ടിൽ വേണാട്ടു രാജാവായിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ  തിരുവല്ല പിടിച്ചെടുത്തു. പത്തില്ലക്കാരിൽ പ്രധാനിയായിരുന്ന വിലക്കിലിംഗലത്തു നമ്പൂതിരിക്ക തിരുവല്ല ക്ഷേത്ര പരിസരത്തായിരുന്ന കൊട്ടാരം ഇടിച്ചു നിരത്തി ഒറ്റരാത്രി കൊണ്ട് മാർത്താണ്ഡവർമ്മയുടെ സൈന്യങ്ങൾ അവിടെ കുളം തോണ്ടി. ക്ഷേത്രത്തിന്റെ പുറത്ത് വടക്കു കിഴക്കായി ഇന്നറ കാണുന്നേ ക്ഷത്രക്കുളം അതാണ്.. അപ്പോസ്തലനായ തോമാശ്ലീഹ AD 52 നോടടുത്ത്  നിരണത്ത് കപ്പലിറങ്ങി എന്നാണ് ക്രിസ്തീയ വിശ്വാസം.
<font color=RED font size=4>'''ചരിത്രം'''
<font color=blue font size=3>അദ്ധ്യാത്മികയുടെ പരിവേഷമണിഞ്ഞ ആയിരത്താണ്ടുകളുടെ പുരാവൃത്തങ്ങളും ചരിത്രവും ഇവിടെ ഉറങ്ങിക്കിടക്കുന്നു. ഈ നാടിന് ചിരപുരാതനമായ ഒരു സംസ്കാരം ഉണ്ടെന്നതിന് തിരുവല്ല ശാസനത്തിൽ ഈ ഭാഗങ്ങളിലെ മഹാശിലാസ്മാരകങ്ങൾ സാക്ഷ്യം വഹിക്കന്നു. തിരുവല്ല ഗ്രാമം തെക്കുംകൂറിന്റെ രാജ്യാതിർത്തിയിൽ പെട്ടിരുന്ന പ്രധാന സങ്കേതം മന്നം (മണങ്കര ച്ചിറ ) മതിപ്പുറം ( മതിൽ ഭാഗം) എന്നിവിടങ്ങളായിരുന്നു. വളരെ അകലെ സ്ഥിതി ചെയ്തിരുന്ന വാഴപ്പള്ളി, മാന്നാർ ഉപഗ്രാമങ്ങളും തിരുവല്ല ഗ്രാമത്തിൽ ഉൾപ്പെട്ടിരുന്നു. മുത്തൂർ ദേശത്തിന്റെ തെക്കുഭാഗങ്ങൾ വിലക്കിമംഗലവും, വടക്കുഭാഗം തെക്കു കൂറും , കിഴക്കുഭാഗം ഇടപ്പള്ളി തമ്പുരാനും ഭരിച്ചിരുന്നു.. നെടുമ്പ്രത്തു വൈക്കത്തില്ലത്തിൽ കൈമളും തലയാർ കാരാഞ്ചേരിയും ദേശാധിപതികളായിരുന്നു. കടപ്ര നിരണം പ്രദേശങ്ങൾ ചിറവായ് സ്വരൂപത്തിന്റെ അധീനതയിലായിരുന്നു. പിൽക്കാലത്ത് അവർ ആ അധികാരം കായംകളത്തിന് കൈമാറി. കൊല്ലം 922 -ആണ്ടിൽ വേണാട്ടു രാജാവായിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ  തിരുവല്ല പിടിച്ചെടുത്തു. പത്തില്ലക്കാരിൽ പ്രധാനിയായിരുന്ന വിലക്കിമംഗലത്തു നമ്പൂതിരിക്ക് തിരുവല്ല ക്ഷേത്ര പരിസരത്തായിരുന്ന കൊട്ടാരം ഇടിച്ചു നിരത്തി ഒറ്റരാത്രി കൊണ്ട് മാർത്താണ്ഡവർമ്മയുടെ സൈന്യങ്ങൾ അവിടെ കുളം തോണ്ടി. ക്ഷേത്രത്തിന്റെ പുറത്ത് വടക്കു കിഴക്കായി ഇന്ന് കാണുന്ന ക്ഷേത്രക്കുളം അതാണ്.. 
അപ്പോസ്തലനായ തോമാശ്ലീഹ AD 52 നോടടുത്ത്  നിരണത്ത് കപ്പലിറങ്ങി എന്നാണ് ക്രിസ്തീയ വിശ്വാസം.
* തൃക്കപാലേശ്വരം, തൃപ്പെരുന്തുറ, പരുമല പനയന്നാർ കാവ്  മുതലായവ ക്ഷേത്രങ്ങളിലെ ശില്പ വേലകൾ അന്യാദൃശ്യമാണ്. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ വട്ടശ്രീകോവിലിന്റെ മേൽക്കൂര , വാഴപ്പള്ളി കിണ്ടി, കാരയ്ക്കൽ ഉരുളി, മാന്നാർ കിണ്ണം , നിരണം പെട്ടി ഇവ ഈ ഗ്രാമങ്ങളിലെ ശില്പികളുടെ കരവിരുതിന് നിദർശനമാണ്. തിരുവല്ല ഗ്രാമത്തിലെ പല ആരാധനാലയങ്ങളും കേരളീയ വാസ്തുശില്പശൈലിയുടെ അത്യുദാത്തമാതൃകകളാണ്. Bc57 ൽ സ്ഥാപിതമായതും തറനിരപ്പിൽ നിന്നും53 1/8 അടി ഉയരമുള്ളതുമായ തിരുവല്ല ക്ഷേത്രത്തിലെ കരിങ്കൽ ധ്വജം (ഗരുഡ മാടം) പോലുള്ള ശില്പവേല മറ്റെങ്ങുമില്ല. തിരുവല്ല ST. ജോൺ കത്തിഡ്രലിന്റെ മേൽക്കൂര കൂമ്പൽ ആകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഉയരം 75 അടിയുo തറയുടെ വിസ്തൃതി 11517 ചതുരശ്ര അടിയുമാണ്. പഴക്കം നിർണ്ണയിക്കുവാൻ പ്രയാസമായ പല കലാരൂപങ്ങളുഠ ഈ നാടിന്റെ സംസ്കാരത്തെ സമ്പന്നമാക്കിയിട്ടുണ്ട്. അഗ്നിക്കിരയായി പോയ തിരുവല്ല കൂത്തമ്പലത്തിലെ കാളിയകം . നിരണം കേരളത്തിലേതെന്ന് മാത്രമല്ല ഭാരതത്തിലെ തന്നെ ഏറ്റവും പ്രാചീനമായ  ഒരു കൈസ്തവ കേന്ദ്രമാണ്. നിരണവും പരുമലയും പുണൃസ്ഥലങ്ങളാണ്. ആയിരത്താണ്ടുകളിലായി തിരുവല്ല ഗ്രാമത്തിലും വിശിഷ്യ നിരണത്തും നിലനിന്നിരുന്ന മതസൗഹാർദ്ദത്തെ പല വിദേശ ചരിത്രകാരന്മാരും പ്രകീർത്തിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ വളർച്ചയോടെ നിരണത്തെ ഏറിയ പങ്കും ബ്രാഹ്മണർ ജന്മദേശം ഉപേക്ഷിച്ച് ചേറ്റുവായ്ക്ക് പോയി. തിരുവല്ലയിലും പ്രാന്ത പദേശങ്ങളില ബുദ്ധജൈന മതങ്ങൾക്ക് നിർണ്ണായക സ്വാധീനം ഉണ്ടായിരുന്നു.  ഇവിടെ ഇന്നുള്ള പല ശാസ്താക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധമത സങ്കേതങ്ങളായിരുന്നു. ഭദ്രകാളിക്കാവുകൾ ജൈനധ്യാനസ്ഥലികളായിരുന്നു. കേരളത്തിൽ ഇന്നോളം ലഭ്യമായതിൽ ഏറ്റവും പഴയ വാഴപ്പളളി ശാസനനും മലയാളത്തിലെ ആദ്യത്തെ ഗദ്യഗ്രന്ഥമാണെന്ന് ഇളംകുളം വിശേഷിപ്പിച്ചിട്ടുള്ള തിരുവല്ല ശാസനവും  (ദൈർഘ്യം 44 തകിടുകളിലായി 630 വരിക ശാസനം 11-ാം ആറ്റാണ്ടിന്റെ ഉത്തരാർദ്ധവും, ലിപി വട്ടെഴുത്ത്, ഭാഷ പ്രാചീന മലയാളവും . തിരുവല്ല ശാല, നിരണം ശാല, എന്നീ വിദ്യാകേന്ദ്രങ്ങളിൽ വേദങ്ങളും ശാസ്ത്രങ്ങളും  ആയുധ വിദ്യയും അഭ്യസിപ്പിച്ചിരുന്നു.
== <font color=red font size=5>ഭൗതികസൗകര്യങ്ങൾ ==
== <font color=red font size=5>ഭൗതികസൗകര്യങ്ങൾ ==
405
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052432" എന്ന താളിൽനിന്ന് ശേഖരിച്ചത്