Jump to content
സഹായം
"സെൻറ് മേരീസ് വി.എച്ച്.എസ്.എസ്. വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=105|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=105|
ഗ്രേഡ്= 7 |
ഗ്രേഡ്= 7 |
സ്കൂൾ ചിത്രം=S_B_H_S_S.JPG‎|  
സ്കൂൾ ചിത്രം.‎| stmarysvhss.jpg|
വരി 48: വരി 48:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.
                                 50 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകൾ, ഗേൾ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാർത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. </font color>
യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അതുപോലെ തന്നെ സയൻസ് ലാബ്, ലൈബ്രറി ഇവ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
                              ആഡിറ്റോറിയം, സ്മാർട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് ഹാൾ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. </font color>
Image:IMG_0058 copy.jpg|Caption1
Image:|Caption1
Image:IMG_0068 copy.jpg|Caption2
Image:I|Caption2
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[റെ‍ഡ്ക്രോസ്സ്]]
*  [[റെ‍ഡ്ക്രോസ്സ്]]
* [[വിദ്യാരംഗം കലാസാഹിത്യവേദി]] .
* [[വിദ്യാരംഗം കലാസാഹിത്യവേദി]]
*  [[എൻ.എസ്.എസ്]]
* [[എൻ.സി.സി]] .
*  [[ഡിജിറ്റൽ മാഗസിൻ]]
*  [[ഡിജിറ്റൽ മാഗസിൻ]]
*  [[ക്ലാസ് മാഗസിൻ.]]
*  [[ക്ലാസ് മാഗസിൻ.]]
വരി 70: വരി 67:
Image:DSC00275 copy.jpg|Caption1
Image:DSC00215 copy.jpg|Caption2
Image:DSC01539.jpg|Caption1
Image:dental camp copy.jpg|Caption2
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാതേലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിവന്ദ്യ മാത്യൂസ് മാർ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.നിലവിൽരണ്ടു ടി ടി ഐ,എട്ടു ഹയർ സെക്കൻറി സ്ക്കൂശ്‍,പതിനൊന്ന് ഹൈസ്കൂൾ ,പന്ത്രണ്ട് യു.പിസ്കൂൾ,മുപ്പത്തിയാറ് എൽ പിസ്കൂൾ,രണ്ട് അൺ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ടർ ശ്രീമതി മറിയം റ്റി പണിക്കർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഉഷ മാത്യു.
==മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍==
==മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍==
വരി 96: വരി 89:
==പ്രധാന പ്രവർത്തനങ്ങൾ==
==പ്രധാന പ്രവർത്തനങ്ങൾ==
വെണ്ണിക്കുളം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തിൽ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ അറുപതോളം കുട്ടികൾ വിവിധ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി.
                            ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത്  എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം  തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി.</font color>
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 108: വരി 100:
'''4. പ്രവൃത്തി പരിചയ സംഘടന''' <font color>
'''4. പ്രവൃത്തി പരിചയ സംഘടന''' <font color>
    വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു. <font color>
'''5. M G O C S M പ്രയർ ഗ്രൂപ്പ്''' <font color>
'''5. ''' <font color>
    പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു. <font color>
'''6. നല്ല പാഠം പദ്ധതി''' <font color>
'''6. നല്ല പാഠം പദ്ധതി''' <font color>
    നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി. <font color>
'''7. ക്യഷി''' <font color>
'''7. ക്യഷി''' <font color>
    ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു. <font color> 
'''8. മൗണ്ടനയറിംഗ് പ്രോഗ്രാം''' <font color>
'''8. '' <font color>
    എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം  ലഭിക്കുകയും ചെയ്തു. <font color>
''9. കലാക്ഷേത്ര അവാർഡ്'' <font color>
''9. '' <font color>
    തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്. <font color>
'''10. ദിനാചരണങ്ങൾ''' <font color>
'''10. ദിനാചരണങ്ങൾ''' <font color>
    വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു <font color>
വരി 127: വരി 119:
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</font color>
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</font color>
*റവ.ഫാദർ കെ എ മാത്യു
*റവ.ഫാദർ എൻ ജി കുര്യൻ
*ശ്രീ.എം സി മാത്യു
*ശ്രീ.എം.വി ഏബ്രഹാം
*ശ്രീ.എൻ ജി നൈനാൻ
*ശ്രീ.കെ.സി,ജോർജ്
*ശ്രീ.കെ ജോർജ് തങ്കച്ചൻ.
*ശ്രീ.കെ സി ചാക്കോ
*ശ്രീ.സി.എ ബേബി
*റവ.ഫാദർ കെ എസ് കോശി
*ശ്രീ.പി ഐ കുര്യൻ
*ശ്രീ.ജോർജ് ജോൺ
*ശ്രീമതി..സി എം ഏലിയാമ്മ
*ശ്രീമതി..കെ റ്റി ദീനാമ്മ
*ശ്രീമതി. കെ കെ മറിയാമ്മ
*ശ്രീ.മതി. ശാന്തമ്മ വറുഗീസ്(1998-2001)
*ശ്രീ. വി എം തോമസ്(2001-2002)
*ശ്രീ. ചെറിയാൻ മാത്യു(2002-2003)
*.ശ്രീ.മതി മറിയാമ്മ ഉമ്മൻ. (2003-2005)
*.ശ്രീ.കെ ഇ ബേബി(2005-2007)
*ശ്രീ..ഓമന ദാനിയേൽ(2007-2008)
*ശ്രീമതി വൽസ വറുഗീസ്(2008=2010)
*ശ്രീ കെ പി സാംകുട്ടി</font color>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
*സഭാകവി സി പി  ചാണ്ടി
*പ്രൊഫസർ.പി ജെ കുര്യൻ<font color>
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:  9.415532, 76.654186 | width=800px | zoom=16}}
{{map}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #cdf; text-align: center; font-size:99%;" |
|style="background-color:#000000;color: #ffff00 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; "
* |തിരുവല്ല യിൽ നിന്നും 13 കി മീ കിഴക്ക്,കോട്ടയത്തു നിന്നും35 കി മീ തെക്ക്,കോഴഞ്ചേരിയിൽ നിന്നു് 8 കി മീ വടക്ക്,റാന്നിയിൽ നിന്നും 22 കി മീ പടി​​‍ഞ്ഞാറ്  സെൻറ് ബഹനാൻസ് ഹയർ  സെക്കൻററിസ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052051...2541288" എന്ന താളിൽനിന്ന് ശേഖരിച്ചത്