Jump to content
സഹായം

"ജി.എച്ച്.എസ്. എസ്. അഡൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Lens.jpg]]

[[ചിത്രം:Lens.jpg]]

അഡൂര്‍ സ്ക്കൂള്‍ 'റിയാലിറ്റി ഷോ'യില്‍

അഹല്യ. കെ.വി. എട്ട്. സി.

അഡൂര്‍: പൊതുവിദ്യാലയങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുവാനും പങ്കുവെയ്ക്കാനുമായി 'ഹരിതവിദ്യാലയം' എന്ന പേരില്‍ വിദ്യാഭ്യാസ റിയാലിറ്റിഷോ സംഘടിപ്പിക്കുന്നു.  പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഐടി@സ്ക്കൂള്‍ പ്രോജക്റ്റും എസ്.എസ്.എ.യും എസ്.ഐ.ഇ.ടി.യും സംയുക്തമായാണ് ഈ പരിപാടി നടപ്പാക്കുന്നത്. സി-ഡിറ്റാണ് സാങ്കേതിക ഏകോപനം നിര്‍വഹിക്കുന്നത്.  ഐടി@സ്ക്കൂള്‍ വിക്ടേഴ്സിലും ദൂരദര്‍ശനിലും 2010 നവംബര്‍ മുതല്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള 75 എപ്പിസോഡുകളിലായി  'ഹരിതവിദ്യാലയം' സംപ്രേഷണം ചെയ്യും.
വിവിധ വിദ്യാലയങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളില്‍ നിന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഉള്‍പ്പെടെ 114 സ്ക്കൂളുകളെ ഒന്നാം റൗണ്ടിലേക്ക് തെരെഞ്ഞെടുത്തു.

'''ഇവര്‍ 'അനാഥരല്ല''''

സ്വന്തം ലേഖകന്‍
'''ഇവര്‍ 'അനാഥരല്ല''''

സ്വന്തം ലേഖകന്‍

[[ചിത്രം:J&S.jpg]]
അഡൂര്‍: ജയശ്രീയും ശ്രീജയും സഹോദരിമാര്‍.  ജയശ്രീ മൂത്തവള്‍.  രണ്ടു പേരും അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു.  ഇവരുടെ അമ്മ ക്യാന്‍സര്‍ ബാധിച്ച് മുന്‍പേ മരിച്ചിരുന്നു.  ഇപ്പോള്‍ ഇവരുടെ എല്ലാമെല്ലാമായിരുന്ന അച്ഛന്‍ രാജുവും അഡൂരിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ മരണപ്പെട്ടിരിക്കുന്നു.  അച്ഛനും അമ്മയും ഇവരുടെ ഭാവിജീവിതത്തിലേക്കായി ഒന്നും കരുതിവെക്കാതെയാണ് യാത്രയായത്.  ഇപ്പോള്‍ അമ്മയുടെ സഹോദരിയുടെ കൂരയില്‍ താമസിക്കുന്നു.  ഇങ്ങനെ എത്ര നാള്‍ കഴിയാനാകും!  ആരോരുമില്ലാത്ത ഇവരെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കേണ്ട ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.  സ്ക്കൂളിലെ മുഴുവന്‍ സ്റ്റാഫും കുട്ടികളും ചേര്‍ന്ന് ഫണ്ട് സ്വരൂപിച്ചുകൊണ്ട് ഇവരുടെ വിദ്യാഭ്യാസചെലവുകള്‍ വഹിക്കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്.  എസ്.സി. വിഭാഗത്തില്‍ പെടുന്ന ഇവര്‍ക്ക് കൂടുതല്‍ സഹായവും സംരക്ഷണവും ആവശ്യമാണ്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ഈ വിഷയത്തില്‍ അടിയന്തിരമായി പതിയേണ്ടിയിരിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ക്കൂള്‍ ഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്.(04994-270982).  ജയശ്രീയും ശ്രീജയും 'അനാഥരല്ല' എന്ന് തെളിയിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്.

----''[[Category:പ്രാദേശിക പത്രം]]''
----''[[Category:പ്രാദേശിക പത്രം]]''
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/104022" എന്ന താളിൽനിന്ന് ശേഖരിച്ചത്