Jump to content
സഹായം

"സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഏനാദിമംഗലം പഞ്ചായത്തിൽ ചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ K.G. Cheriya മാസ്റ്റർ മകൾ ശ്രീമതി Annamma Varkey, തന്റെ പേരിൽ ഉള്ള ഒന്നര ഏക്കർ സ്ഥലത്ത് 1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായേട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാർ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ അന്ന് ഈ സ്കൂളിന്റെ പേരി മങ്ങാട് എൽ.പി.എസ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960) ഓർത്തേഡോക്സ് സഭയുടെ , അന്നത്തെ Kollam ഭദ്രാസനാധിപൻ ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ ഓർത്തേഡോക്സ് സഭാ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ യ്ക്ക് ദാനമായി നൽകുകയും ചെയ്തു . അന്നുമുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ പേര് St. George's Ashram U.P.S. എന്നാകുകയും ചെയ്തു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1035107" എന്ന താളിൽനിന്ന് ശേഖരിച്ചത്