"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം (മൂലരൂപം കാണുക)
18:51, 4 ഒക്‌ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്‌ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
{| class="wikitable" | {| class="wikitable" | ||
=='''ഗാന്ധിജയന്തി ദിനാചരണം'''== | =='''ഗാന്ധിജയന്തി ദിനാചരണം'''== | ||
'''ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി , ബാപ്പുജിയുടെ 150-ാം ജന്മവാർഷിക ദിനവും കേരളമണ്ണിൽ കാലുകുത്തിയതിന്റെ 100-ാം വാർഷികദിനവുമായ ഒക്‌ടോബർ 2-ാം തീയതി ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. 9 G | '''ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി , ബാപ്പുജിയുടെ 150-ാം ജന്മവാർഷിക ദിനവും കേരളമണ്ണിൽ കാലുകുത്തിയതിന്റെ 100-ാം വാർഷികദിനവുമായ ഒക്‌ടോബർ 2-ാം തീയതി ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. 9 G ക്ലാസ്സിലെ ആർദ്ര അസംബ്ലിയ്ക്ക് നേതൃത്വം നല്‌കി. ഹെഡ്മാസ്‌റ്റർ ശ്രീ മധുസൂദനൻ സാർ നല്‌കിയ ഗാന്ധിജയന്തി സന്ദേശവും സർവ്വമത പ്രാർത്ഥനയും ശ്രീ പാർവ്വതി എഴുതി അവതരിപ്പിച്ച ഗാന്ധി കവിതയും , ഗാന്ധിസ്മരണ പ്രഭാഷണവുമൊക്കെ അസംബ്ലിയുടെ മോടി കൂട്ടി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമ്മാണ മത്സരവും നടത്തുകയുണ്ടായി. ഗാന്ധിജിയുടെ മഹത്‌വചനങ്ങൾ ചാർട്ടിലെഴുതി പേര്, ക്ലാസ്സ് എന്നിവ ഉൾപ്പെടുത്തി പ്ലക്കാർഡാക്കി അവരവരുടെ വീട്ടിനു മുന്നിൽ കുട്ടികൾ പിടിച്ചു നിൽക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഒക്‌ടോബർ 2 ന് രാവിലെ 10 മണിയ്‌ക്കകം പോസ്റ്റ് ചെയ്യാൻ നിർദ്ദേശം നല്‌കി. ''' | ||
=='''നേർക്കാഴ്‌ച'''== | =='''നേർക്കാഴ്‌ച'''== |