Jump to content
സഹായം

"ഡി.എൽ.പി.എസ്.കദളിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

377 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഒക്ടോബർ 2020
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:

  വെൺപാല എന്ന കൊച്ചുഗ്രാമത്തിൽ സാധാരണക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു സ്കൂൾ അത്യാവശ്യമാണ് എന്നു മനസിലാക്കി കദളിമംഗലം ദേവസ്വം എൽ പി സ്കൂൾ 1983 സെപ്റ്റംബർ 26ന് പ്രവർത്തനം ആരംഭിച്ചു. പണക്കാരുടെ മക്കൾക്ക് പഠിക്കുവാൻ ധാരാളം സ്കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ ഭീമമായ ഫീസ് കൊടുത്തു പഠിക്കാൻ പാവങ്ങളായ നാട്ടുകാർക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സ്കൂളിനെ പറ്റി ചിന്തിച്ചത്. ദേവസ്വത്തിന്റെയും  നാട്ടുകാരുടെയും സേവന മനസ്ഥിതി മൂലം ഈ സ്ഥാപനം ഇന്നും പ്രവർത്തിക്കുന്നു.
തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ രണ്ടാം  വാർഡിൽ കദളിമംഗലം ക്ഷേത്രത്തോട് ചേർന്ന് മണിമലയാറിന്റെ  തീരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വെൺപാല എന്ന കൊച്ചുഗ്രാമത്തിൽ സാധാരണക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു സ്കൂൾ അത്യാവശ്യമാണ് എന്നു മനസിലാക്കി കദളിമംഗലം ദേവസ്വം എൽ പി സ്കൂൾ 1983 സെപ്റ്റംബർ 26ന് പ്രവർത്തനം ആരംഭിച്ചു. പണക്കാരുടെ മക്കൾക്ക് പഠിക്കുവാൻ ധാരാളം സ്കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ ഭീമമായ ഫീസ് കൊടുത്തു പഠിക്കാൻ പാവങ്ങളായ നാട്ടുകാർക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സ്കൂളിനെ പറ്റി ചിന്തിച്ചത്. ദേവസ്വത്തിന്റെയും  നാട്ടുകാരുടെയും സേവന മനസ്ഥിതി മൂലം ഈ സ്ഥാപനം ഇന്നും പ്രവർത്തിക്കുന്നു.
 
25 കുട്ടികളുള്ള ഒന്നാം ക്ലാസോടുകൂടിയാണ്  ഈ വിദ്യാലയം ആരംഭിച്ചത്. കെ എൻ കേശവപിള്ള എന്ന പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിച്ചാണ്  സ്കൂൾ ആരംഭിച്ചത്. അന്ന് ഓല ഷെഡ്ഡിൽ ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായി. കദളിമംഗലം ക്ഷേത്രത്തിന് സമീപം തന്നെയാണ് ഈ സ്കൂൾ.

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1032203" എന്ന താളിൽനിന്ന് ശേഖരിച്ചത്