"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ (മൂലരൂപം കാണുക)
14:09, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്→മുൻ സാരഥികൾ
No edit summary |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{prettyurl|St. Michaels H. S. S Westhill}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=17014 | |||
സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്=10173 | ||
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= കോഴിക്കോട് | |വിക്കിഡാറ്റ ക്യു ഐഡി=Q64551274 | ||
സ്കൂൾ കോഡ്= 17014 | | |യുഡൈസ് കോഡ്=32040501201 | ||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
സ്ഥാപിതവർഷം= 1927 | | |സ്ഥാപിതവർഷം=1927 | ||
സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കണ്ണൂർ റോഡ്, വെസ്റ്റ് ഹിൽ പി ഒ | ||
|പോസ്റ്റോഫീസ്=വെസ്റ്റ്ഹിൽ | |||
പിൻ കോഡ്= 673005| | |പിൻ കോഡ്=673005 | ||
സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0495 2381814 | ||
സ്കൂൾ ഇമെയിൽ= stmichaelsgirlshs@gmail.com | | |സ്കൂൾ ഇമെയിൽ=stmichaelsgirlshs@gmail.com | ||
സ്കൂൾ വെബ് സൈറ്റ്=www.stmichaelswesthill.org | |സ്കൂൾ വെബ് സൈറ്റ്=www.stmichaelswesthill.org | ||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |||
|വാർഡ്=68 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക് | |||
|താലൂക്ക്=കോഴിക്കോട് | |||
പഠന വിഭാഗങ്ങൾ1= | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
പഠന വിഭാഗങ്ങൾ2= | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
പ്രിൻസിപ്പൽ= | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
പ്രധാന അദ്ധ്യാപകൻ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=100 | ||
സ്കൂൾ ചിത്രം= Stmichaelsgirlshs.jpg | | |പെൺകുട്ടികളുടെ എണ്ണം 1-10=2019 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2119 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=68 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിസ്റ്റർ പ്രീതി ജോർജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിനി എം കുര്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ പ്രമോദ് മോവനാരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ദീപ്തി അനിൽ | |||
|സ്കൂൾ ചിത്രം= Stmichaelsgirlshs.jpg | |||
|size=350px | |||
|caption=സത്യം സ്നേഹം സേവനം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''. '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ ദൈവദാസൻ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്കരനസ് എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . '''{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ | 1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. [[{{PAGENAME}}/ചരിത്രം|തുടരുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്.പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ | ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ ഈ വിദ്യാലയത്തിൽ കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ ശ്രീ എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു. | ||
[[പ്രമാണം:17014-r1.png|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനകവാടം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 58: | വരി 80: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | |||
== കായികം == | |||
കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ഗേൾസ് എച്ച് എസ് എസ് . ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് എല്ലാ വർഷവും നടത്തി വരുന്നു | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
<gallery> | |||
പ്രമാണം:17014-r2..png | |||
പ്രമാണം:17014-r1.png | |||
</gallery> | |||
== മാനേജ്മെന്റ് == | |||
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റി സതേൺ പ്രോവിൻസ് ബി ഇ എസ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഥനി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് , ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) പ്രസിഡന്റായും , റവ. സിസ്റ്റർ ജൂഡി വർഗീസ് .ബി .എസ്. സതേൺ പ്രോവിൻസ് ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി റവ സിസ്റ്റർ സിനി എം കുര്യൻ സേവനം ചെയ്യുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''<big>പ്രധാനാദ്ധ്യാപകർ</big>''' | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | ||
|'''<big>വർഷം</big>''' | |||
|'''<big>പേര്</big>''' | |||
|- | |- | ||
വരി 70: | വരി 103: | ||
| ഫാദർ അലോഷ്യസ് കൊയില്ലോ | | ഫാദർ അലോഷ്യസ് കൊയില്ലോ | ||
|- | |- | ||
|1938 - | |1938 - | ||
| ഫാദർ സെബാസ്റ്റ്യൻ നൊറോണ | | ഫാദർ സെബാസ്റ്റ്യൻ നൊറോണ | ||
|- | |- | ||
|1938 - 45 | |1938 - 45 | ||
| സിസ്റ്റർ | | സിസ്റ്റർ ദുൾച്ചിസ് ബി എസ് | ||
|- | |- | ||
|1945 - 46 | |1945 - 46 | ||
|സിസ്റ്റർ | |സിസ്റ്റർ ആഡ്ലിൻ ബി.എസ് | ||
|- | |- | ||
|1946 - 47 | |1946 - 47 | ||
|സിസ്റ്റർ | |സിസ്റ്റർ ബിബിയാന ബി.എസ് | ||
|- | |- | ||
|1947 - 52 | |1947 - 52 | ||
|സിസ്റ്റർ | |സിസ്റ്റർ ബിയാട്രിസ് ബി എസ് | ||
|- | |- | ||
|1952 - 53 | |1952 - 53 | ||
|സിസ്റ്റർ | |സിസ്റ്റർ സീലിയ ബി എസ് | ||
|- | |- | ||
|1953 - 66 | |1953 - 66 | ||
| | |സിസ്റ്റർ ഏലീശാ ബി എസ് | ||
|- | |- | ||
|1966 - 82 | |1966 - 82 | ||
| | |സിസ്റ്റർ റെമീജിയ ബി.എസ് | ||
|- | |- | ||
|1982 - 94 | |1982 - 94 | ||
|സിസ്റ്റർ | |സിസ്റ്റർ ബേർണീസ് ബി എസ് | ||
|- | |- | ||
|1994 - 98 | |1994 - 98 | ||
| | |സിസ്റ്റർ തെരസിൽഡ് ബി എസ് | ||
|- | |- | ||
|1998 - 2001 | |1998 - 2001 | ||
|സിസ്റ്റർ | |സിസ്റ്റർ വിനയ ബി എസ് | ||
|- | |- | ||
|2001 - 2002 | |2001 - 2002 | ||
|സിസ്റ്റർ | |സിസ്റ്റർ ജോസ് തെരേസ് ബി എസ് | ||
|- | |- | ||
|2002 - 2004 | |2002 - 2004 | ||
വരി 110: | വരി 143: | ||
|- | |- | ||
|2004 - 2008 | |2004 - 2008 | ||
|സിസ്റ്റർ | |സിസ്റ്റർ ഗ്രേസി ഇഗ്നേഷ്യസ് ബി എസ് | ||
|- | |- | ||
| | |2008 - 2019 | ||
| | |സിസ്റ്റർ ജയഷീല ബി എസ് | ||
|- | |- | ||
| | |2019 - 2022 | ||
| | |സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ ബി എസ് | ||
|- | |- | ||
| | '''<big>സ്കൂൾ പ്രിൻസിപ്പൽമാർ</big>''' | ||
| | {| class="wikitable" | ||
|'''<big>വർഷം</big>''' | |||
| '''<big>പേര്</big>''' | |||
|- | |- | ||
| | |2004 - 2017 | ||
|സിസ്റ്റർ | |സിസ്റ്റർ സുജയ ബി എസ് | ||
|- | |- | ||
| | |2017 - 2024 | ||
| | |സിസ്റ്റർ മേഴ്സി കെ കെ | ||
|} | |} | ||
വരി 132: | വരി 167: | ||
*അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം | *അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം | ||
*അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ | *അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം. | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം. | ||
---- | |||
| | {{Slippymap|lat=11.2845286|lon=75.7688668 |zoom=18|width=full|height=400|marker=yes}} | ||
---- | |||