Jump to content
സഹായം

"യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
 
50സെന്റിലാണ് ഈ സ്ക്കൂൾ ചുറ്റുമതിലോടു കൂടി സ്ഥിതി ചെയ്യുന്നത് . 1 മുതൽ 5 വരെ ക്ലാസ് മുറികളും ഓഫീസ്റൂം അടങ്ങുന്ന പ്രധാന കെട്ടിടം , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക ഊണുമുറി , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്  സൗകര്യങ്ങൾ കുട്ടികൾക്ക് കളിക്കുന്നതിനായി റൈഡർ , സ്ലൈഡ് ,സീസോ ,ഊഞ്ഞാൽ  ഇവ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിന് ഒരു കിണറും പൈപ്പ് സംവിധാനവും ഉണ്ട് . വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തുന്നതിനായി  സ്ക്കൂൾ വളപ്പിൽ വാഴ ,കപ്പ ,പച്ചക്കറികൾ കൃഷി ചെയ്യുന്നു . ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി മനോഹരമായ ഒരു പൂന്തോട്ടവും മീൻകുളവും ഉണ്ട് .


==മികവുകൾ==
==മികവുകൾ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1023688" എന്ന താളിൽനിന്ന് ശേഖരിച്ചത്