"എ.എം.എൽ.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മൂർക്കനാട് (മൂലരൂപം കാണുക)
19:20, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്ന് മുതൽ നാല് വരെ | ഒന്ന് മുതൽ നാല് വരെ മൂന്ന് ഡിവിഷനുകൾ വീതം പന്ത്രണ്ട് ക്ലാസ്സ്റൂമുകളും ഒരു പ്രീ പ്രൈമറി ക്ലാസ്സ് റൂമും അടക്കം പതിമൂന്ന് ക്ലാസ്സ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ്സ് റൂമും നിലവിൽ സ്കൂളിൽ ഉണ്ട്. മുഴുവൻ ക്ലാസ് റൂമുകളിലും 40 ഇഞ്ച് LED സ്മാർട്ട് ടെലിവിഷൻ സ്ഥാപിക്കുകയും മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. മുഴുവൻ ക്ലാസ്സ് റൂമുകളും വൈദ്യുതീകരിക്കുകയും ലൈറ്റ്, ഫാൻ എന്നിവ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളും ഏഴ് ലാപ്ടോപ്പുകളൂം മൂന്നു പ്രോജെക്ടറുകളും പ്രോജെക്ടരും പ്രിന്ററും ഇന്റർനെറ്റ് അടക്കമുള്ള സംവിധാനങ്ങളും സ്കൂളിൽ ലഭ്യമാണ്. പശ്ചിമഘട്ട വികസന പദ്ധതിപ്രകാരം 25000 ലിറ്റർ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. തികച്ചും പ്രകൃതി സൌഹൃദമായ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ മുറ്റത്തുള്ള നാലോളം വുങ്ങിൻ മരങ്ങൾ കൊടും വേനലിൽ പോലും വിദ്യാർത്ഥികൾക്ക് കുളിർമ്മയേകുന്നു. | ||
[[പ്രമാണം:18621 photo 01.jpg|ലഘുചിത്രം|നടുവിൽ|മഴവെള്ള സംഭരണി]] | [[പ്രമാണം:18621 photo 01.jpg|ലഘുചിത്രം|നടുവിൽ|മഴവെള്ള സംഭരണി]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||