"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി സ്കൂൾ പത്തപ്പിരിയം (മൂലരൂപം കാണുക)
11:29, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
THU – Urdu | THU – Urdu | ||
Fri – Arabic/ Sanskrit | Fri – Arabic/ Sanskrit | ||
മുഴുവന്‍ കുട്ടികള്‍ക്കും ഗൃഹാന്തരീക്ഷത്തോടെ ഉച്ചഭക്ഷണം | |||
50000 രൂപക്ക് CA കരീമിന്റെSponsership ഓടെ 900 പ്ലൈറ്റുകള്‍ | |||
20 ക്ലാസ്സ് മുറികളില്‍ 60000 രൂപ പ്രാദേശികമായി സമാഹരിച്ച് പ്ലൈറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേകം ഷെല്‍ഫുകള്‍ | |||
എല്ലാ ദിവസവും സാമ്പാര്‍ ,ചോറ്, ഉപ്പേരി | |||
ഉച്ചഭക്ഷണം കുട്ടികള്‍ക്ക് അവരുടെ ക്ലാസ്സുകളില്‍ വിതരണം ച്ചെയ്യുന്നു. | |||
5 ലക്ഷം രൂപ ചിലവില്‍ ജലനിധിക്ക് കീഴില്‍ 50 ടാപ്പുകളോടെ വിപുലമായ ജലവിതരണ സംവിധാനം. | |||
1 - 900 നമ്പര്‍ രേഖപ്പെടുത്തി കുട്ടികള്‍ക്ക് അലോട്ട് ചെയ്ത പ്ലേറ്റുകള്‍ | |||
ഭക്ഷണ വിതരണത്തിന് എല്ലാ ദിവസവും PTA പ്രതിനിധികളുടെ സാന്നിധ്യം | |||
14 കമ്പ്യൂട്ടറുകള്‍,2 പ്രിന്ററുകള്‍ | |||
10 കമ്പ്യൂട്ടറുകള്‍,1 പ്രിന്റര്‍ എന്നിവ പ്രാദേശികമായി സമാഹരിച്ചത്. | |||
ഫ്ലോറിംഗിനാവശ്യമായ 15000 രൂപയുടെ ടൈല്‍സ് സ്പോണ്‍സേര്‍ഡ് | |||
സൗജന്യ യൂനിഫോം | |||
2009-Aug 5ന് C കരീമിന്റെ സഹായത്തോടെ 124 പേര്‍ക്ക് 23000 രൂപയുടെ യൂനിഫോം | |||
2010June 22ന് A jamal ന്റെ സഹായത്തോടെ 110 പേര്‍ക്ക് 30000 രൂപയുടെ യൂനിഫോം(stitched) | |||
കസേരകള്‍ | |||
V Gopal ന്റെ സഹായത്തോടെ 25000 രൂപയുടെ 100 കസേരകള്‍ | |||
ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണി | |||
70000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം | |||
രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയര്‍ കൈമാറലും(2010 August 5) | |||
വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളര്‍ത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് | |||
മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീല്‍ചെയര്‍ കുട്ടികളുടെ സഹായത്തോടെ നല്കി. | |||
2010 ഓഗസ്ത് 5 ന് മുഴുവന്‍ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി. | |||
O+ve – 308 AB+ve – 54 O-ve - 14 | |||
B+ve – 241 A-ve - 13 AB-ve - 2 | |||
A+ve – 160 B-ve - 15 Total - 807 |