"കെ.വി.യു.പി.എസ്. വളഞ്ഞവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.വി.യു.പി.എസ്. വളഞ്ഞവട്ടം (മൂലരൂപം കാണുക)
11:33, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
വളഞ്ഞവട്ടം കരയിൽ 1,2,3 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഈ സ്കൂൾ സ്ഥാപിക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല.സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി. അന്ന് സാമ്പത്തികമായി മുന്നോക്കം നിന്നിരുന്നവരും നാട്ടുകാരുടെ നന്മ ആഗ്രഹിച്ചിരുന്നവരുമായ "മുട്ടത്തില്ലം", "പുന്നക്കുടി" എന്നി കുടുംബക്കാർ സ്ക്കൂൾ നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകി. ഈ സ്ഥലത്ത് പുന്നക്കുടി കുടുംബക്കാർ സ്കൂളിനായി കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ദീർഘകാലം പുന്നക്കുടി കുടുംബത്തിൻറെ ഉടമസ്ഥതയിൽ തുടർന്ന് വരവേ പുന്നക്കുടിയിൽ കാക്കനാട് ശ്രീമാൻ ശിവശങ്കരപിള്ള മാനേജരായി ഇരുന്ന സമയത്ത് 1959 ൽ സ്കൂളും സ്ഥലവും 1532 ആം നമ്പർ എൻ എസ് എസ് കരയോഗം വിലയ്ക്ക് വാങ്ങി.അന്ന് സ്കൂളിനു ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. | വളഞ്ഞവട്ടം കരയിൽ 1,2,3 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഈ സ്കൂൾ സ്ഥാപിക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല.സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി. അന്ന് സാമ്പത്തികമായി മുന്നോക്കം നിന്നിരുന്നവരും നാട്ടുകാരുടെ നന്മ ആഗ്രഹിച്ചിരുന്നവരുമായ "മുട്ടത്തില്ലം", "പുന്നക്കുടി" എന്നി കുടുംബക്കാർ സ്ക്കൂൾ നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകി. ഈ സ്ഥലത്ത് പുന്നക്കുടി കുടുംബക്കാർ സ്കൂളിനായി കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ദീർഘകാലം പുന്നക്കുടി കുടുംബത്തിൻറെ ഉടമസ്ഥതയിൽ തുടർന്ന് വരവേ പുന്നക്കുടിയിൽ കാക്കനാട് ശ്രീമാൻ ശിവശങ്കരപിള്ള മാനേജരായി ഇരുന്ന സമയത്ത് 1959 ൽ സ്കൂളും സ്ഥലവും 1532 ആം നമ്പർ എൻ എസ് എസ് കരയോഗം വിലയ്ക്ക് വാങ്ങി.അന്ന് സ്കൂളിനു ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. | ||
1963 ൽ 8600 രൂപ ചെലവു ചെയ്ത് ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1964 ൽ ലോവർ പ്രൈമറി സ്കൂൾ | 1963 ൽ 8600 രൂപ ചെലവു ചെയ്ത് ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1964 ൽ ലോവർ പ്രൈമറി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അപേക്ഷ കൊടുത്തു. 1968 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഏഴാം ക്ലാസ്സ് വരെയുള്ള ഈ സ്കൂളിൽ 1976 ൽ ഓരോ ക്ലാസ്സിലും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്നത് 1976-77 ലായിരുന്നു. പട്ടികജാതി കുട്ടികൾ ധാരാളം ഈ സ്കൂളിൽ പഠിച്ചിരുന്നു. ഒരേ സമയം 18 അധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്നു. കുട്ടികൾ വർദ്ധിച്ചതോടു കൂടി 1974 ൽ ഒരു കെട്ടിടം കൂടി പണിതു. അതോടു കൂടി 8400 Sq.ft സ്ഥലസൗകര്യം ഉണ്ടായി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. വിവാഹങ്ങൾ, പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ് എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്. | ||
മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ് മൂലം ഓരോ ഡിവിഷനുകളായി മാറി. ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ ഇല്ലാതാകുകയും അധ്യാപകരുടെ ശ്രമഫലമായി ഓരോ ഡിവിഷനുകളിലും | മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ് മൂലം ഓരോ ഡിവിഷനുകളായി മാറി. ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ ഇല്ലാതാകുകയും അധ്യാപകരുടെ ശ്രമഫലമായി ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ എത്തുകയും അങ്ങനെ സ്കൂൾ പുരോഗതിയുടെ പാതയിലേക്ക് എത്തുകയും ചെയ്തു.''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |