"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/History (മൂലരൂപം കാണുക)
14:47, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
('1924 ൽ കൊടുവായൂർ നോർത്ത് A M L P School ആയാണ് ഈ സ്ഥാപനം ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിൽ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഒരു ഹൈസ്കൂളാണ് ഇത്. ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ് കർത്താവുമായരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹൈസ്കൂളായി അറിയപ്പടുന്നത്. | |||
1924 ൽ കൊടുവായൂർ നോർത്ത് A M L P School ആയാണ് ഈ സ്ഥാപനം ആരംഭിച്ചത്. തുടർന്ന് 1964 ൽ U P School ആയും 1975 ൽ ഹൈസ്ക്കൂളായും 2010-11 അധ്യയന വർഷത്തിൽ ഹയർ സെക്കൻഡറിയായും ഉയർന്നു.തുടർന്നുള്ള വർഷങ്ങളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ 4000 ത്തോളം വിദ്യാർഥികളും | 1924 ൽ കൊടുവായൂർ നോർത്ത് A M L P School ആയാണ് ഈ സ്ഥാപനം ആരംഭിച്ചത്. തുടർന്ന് 1964 ൽ U P School ആയും 1975 ൽ ഹൈസ്ക്കൂളായും 2010-11 അധ്യയന വർഷത്തിൽ ഹയർ സെക്കൻഡറിയായും ഉയർന്നു.തുടർന്നുള്ള വർഷങ്ങളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ 4000 ത്തോളം വിദ്യാർഥികളും | ||
150 അധ്യാപകരും 10 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുനന്നു. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ L.K.G ,U.K.G, UP, HS,H SS ക്ലാസുകളും പ്രവർത്തിക്കുന്നു. | 150 അധ്യാപകരും 10 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുനന്നു. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ L.K.G ,U.K.G, UP, HS,H SS ക്ലാസുകളും പ്രവർത്തിക്കുന്നു. |