ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] എന്നാക്കിയിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{prettyurl|Asram HSS Perumbavoor}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പെരുമ്പാവൂർ | |||
|വിദ്യാഭ്യാസ ജില്ല=കോതമംഗലം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=27004 | |||
|എച്ച് എസ് എസ് കോഡ്=07078 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99486016 | |||
|യുഡൈസ് കോഡ്=32081100406 | |||
|സ്ഥാപിതവർഷം=1931 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പെരുമ്പാവൂർ | |||
|പിൻ കോഡ്=683542 | |||
|സ്കൂൾ ഇമെയിൽ=asramschool@gmail.com | |||
|ഉപജില്ല=പെരുമ്പാവൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=13 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ | |||
|താലൂക്ക്=കുന്നത്തുനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=257 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=137 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=724 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിനുമോൾ കോശി | |||
|പ്രധാന അദ്ധ്യാപിക=മേരി കെ ജോൺ | |||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ മുഹമ്മദ് | |||
|സ്കൂൾ ചിത്രം= 27004 1610012350 o.jpg |size=350px | |||
|caption=27004 1610012350 o.jpg | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ആമുഖം == | |||
= പിന്നിട്ട പടവുകൾ = | |||
.ആശ്രമം ഹയർ സെക്കൻഡറി സ്ക്കൂൾ,, പെരുമ്പാവൂർ | |||
? 1931 - ൽ Rev. സി.റ്റി മാത്യു (കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്തനേഷ്യസ് | |||
തിരുമേനി) ആശ്രമം സ്ക്കൂൾ ആരംഭിച്ചു. | |||
? സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത് സ്ക്കൂൾ സ്റ്റേറ്റിലെ വിജയശതമാന നിരക്കിൽ ഒന്നാം സ്ഥാനം നേടി.. | |||
? 1960- ൽ ഇംഗ്ലീഷ് മീഡിയം സെക്ഷൻ എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം നേടി. | |||
? 1967 മെയ് വരെ ആശ്രമം കൗൺസിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂൺ മുതൽ M.T & E.A കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമായി സ്ക്കൂൾ പ്രവർത്തിക്കുന്നു | |||
? 1986-87 അധ്യയനവർഷത്തിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. | |||
? 1995 - 96 കാലഘട്ടത്തിൽ 400 M track stadium ഉദ്ഘാടനം ചെയ്തു. | |||
? 2000- ൽ ആശ്രമം ഹയർ സെക്കറി സ്ക്കൂളായി ഉയർത്തപ്പെട്ടു | |||
? 2006-2007 - ൽ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്ക്കാരം ലഭിച്ചു. | |||
== സൗകര്യങ്ങൾ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | |||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് | |||
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | |||
== നേട്ടങ്ങൾ == | |||
2008-2009 - ൽ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ് എന്നിവർക്ക് ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകർക്കുള്ള അവാർഡ് ലഭിച്ചു. | |||
? 2008-2009 അധ്യയനവർഷത്തിൽ ഈ സ്ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനി ആൽഗ വിന്നി ജെയിംസ് നാഷണൽ ഗെയിംസിൽ ലോംഗ് ജെമ്പിൽ സ്വർണ്ണം നേടി. | |||
? നിരവധി വർഷങ്ങളായി ഫാസ് കലാമേളകളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. | |||
? അഞ്ചു മുതൽ പത്തുവരെ പത്തൊൻപതു ഡിവിഷനുകളിലായി 725 കുട്ടികൾ പഠിക്കുന്നു. | |||
? 2008- 2009 സ്ക്കൂൾ വർഷം മുതൽ സ്ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരിൽ പുറത്തിറക്കി വരുന്നു. | |||
? NCC, Scouting & Guiding, Traffic Club , റോഡ് സുരക്ഷാ ക്ലബ്, പരിസ്ഥിതിക്ലബ് Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവർത്തനങ്ങൾ നടക്കുന്നു. | |||
? 2006 മുതൽ ശ്രീ കുഞ്ഞുമോൻ വൈ.ഡി ഹെഡ്മാസ്റ്ററായി പ്രവർത്തിക്കുന്നു. | |||
? 2009 മുതൽ ശ്രീ ജോസ് പോൾ എം. പ്രിൻസിപ്പാൾ ആയി പ്രവർത്തിക്കുന്നു. | |||
ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ശ്രീ. കെ. ഇ വറുഗീസ് (Rtd DEO) ആണ്. | |||
== മറ്റു പ്രവർത്തനങ്ങൾ == | |||
[[വർഗ്ഗം:സ്കൂൾ]] | |||
== മേൽവിലാസം == | |||
പിൻ കോഡ് : | |||
ഫോൺ നമ്പർ : | |||
ഇ മെയിൽ വിലാസ� | |||
== യാത്രാസൗകര്യം == | |||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | |||
==<font color="#0066FF"><strong>വഴികാട്ടി</strong></font>== | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{Slippymap|lat= 10.117584526342371|lon= 76.48863297010794|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ