"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി (മൂലരൂപം കാണുക)
19:09, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
കോതമംഗലം കോര്‍പ്പറേറ്റ് എഡ്യുകേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 1979 ജൂണ്‍ 6 | കോതമംഗലം കോര്‍പ്പറേറ്റ് എഡ്യുകേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 1979 ജൂണ്‍ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. കട്ടപ്പന പന്ചായത്ത് 3-ാം വാര്‍ഡില്‍ വെള്ളയാംകുടി കരയില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയത് സ്കൂള്‍ മാനേജര്‍ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ല്‍ എസ്.എസ് എല്‍ സി ആദ്യബാച്ച് പുറത്തിറങ്ങി. | ||
ഇപ്പോള്‍ ഇടുക്കി കോര്‍പ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ 31-7-2000 ആണ്ടോടെ ഹയര്‍ സെക്കണ്ടറി സ്കൂളായി വളര്‍ന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. പ്രിന്‍സിപ്പാള്‍ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായി. ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയും തുടര്‍ന്ന് ഈ സ്കൂള്‍ കായികാധ്യാപകനുമായ ശ്രീ മാര്‍ട്ടിന്‍ പെരുമനയുടെ നേതൃതമത്തില്‍ നിരവധി കുട്ടികള്‍ ദേശ്യ സംസ്ഥാന അവാര്‍ഡുകള്‍ നേടി പ്രശസ്തരായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |