"ത്യശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
|സ്ഥലപ്പേർ= തൃശ്ശൂർ | |||
|അപരനാമം = തൃശ്ശിവ പേരൂർ | |അപരനാമം = തൃശ്ശിവ പേരൂർ | ||
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=നഗരം | |ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=നഗരം | ||
|അക്ഷാംശം = 10.52 | |അക്ഷാംശം = 10.52 | ||
|രേഖാംശം = 76.21 | |രേഖാംശം = 76.21 | ||
|ജില്ല = തൃശൂർ | |ജില്ല = തൃശൂർ | ||
|ഭരണസ്ഥാപനങ്ങൾ = കോർപ്പറേഷൻ | |ഭരണസ്ഥാപനങ്ങൾ = കോർപ്പറേഷൻ | ||
|ഭരണസ്ഥാനങ്ങൾ = മേയർ | |ഭരണസ്ഥാനങ്ങൾ = മേയർ | ||
|ഭരണനേതൃത്വം = പ്രോഫസ്സർ ആർ. ബിന്ദു | |ഭരണനേതൃത്വം = പ്രോഫസ്സർ ആർ. ബിന്ദു | ||
|വിസ്തീർണ്ണം = 141.74 | |വിസ്തീർണ്ണം = 141.74 | ||
|ജനസംഖ്യ = 744,739 | |ജനസംഖ്യ = 744,739 | ||
|ജനസാന്ദ്രത = 5,284 | |ജനസാന്ദ്രത = 5,284 | ||
|Pincode/Zipcode = 680 xxx| | |Pincode/Zipcode = 680 xxx| | ||
TelephoneCode = 91487| | TelephoneCode = 91487| | ||
|പ്രധാന ആകർഷണങ്ങൾ = [[തൃശ്ശൂർ പൂരം]] , കാഴ്ച്ച ബംഗ്ലാവ് , ക്ഷേത്രങ്ങൾ , പള്ളികൾ|}} | |പ്രധാന ആകർഷണങ്ങൾ = [[തൃശ്ശൂർ പൂരം]] , കാഴ്ച്ച ബംഗ്ലാവ് , ക്ഷേത്രങ്ങൾ , പള്ളികൾ|}} | ||
[[കേരളം|കേരളത്തിന്റെ]] സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന '''തൃശ്ശൂർ പട്ടണം''' [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയുടെ]] ഭരണ സിരാകേന്ദ്രം കൂടിയാണ്. [[കേരളം|കേരളത്തിന്റെ]] സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന [[കേരള കലാമണ്ഡലം]] ഇവിടെ അടുത്താണ് [[ചെറുതുരുത്തി|ചെറുതുരുത്തിയിലാണ്]] [[കലാമണ്ഡലം]] സ്ഥിതി ചെയ്യുന്നത്. ലോക പ്രശസ്തമായ [[തൃശ്ശൂർ പൂരം]] ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂർ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. എന്നാല് ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നു മാറുകയും ചെയ്തു. [[കൊച്ചി]] രാജാവ് രാമവർമ ശക്തന് തമ്പുരാനാണ് നഗരശില്പി. പഴയ കാലത്ത് കൊച്ചി രാജ്യവംശത്തിന്റെ ആസ്ഥാനം തൃശൂർ നഗരമായിരുന്നു.നഗരത്തിൽ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്. | [[കേരളം|കേരളത്തിന്റെ]] സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന '''തൃശ്ശൂർ പട്ടണം''' [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയുടെ]] ഭരണ സിരാകേന്ദ്രം കൂടിയാണ്. [[കേരളം|കേരളത്തിന്റെ]] സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന [[കേരള കലാമണ്ഡലം]] ഇവിടെ അടുത്താണ് [[ചെറുതുരുത്തി|ചെറുതുരുത്തിയിലാണ്]] [[കലാമണ്ഡലം]] സ്ഥിതി ചെയ്യുന്നത്. ലോക പ്രശസ്തമായ [[തൃശ്ശൂർ പൂരം]] ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂർ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. എന്നാല് ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നു മാറുകയും ചെയ്തു. [[കൊച്ചി]] രാജാവ് രാമവർമ ശക്തന് തമ്പുരാനാണ് നഗരശില്പി. പഴയ കാലത്ത് കൊച്ചി രാജ്യവംശത്തിന്റെ ആസ്ഥാനം തൃശൂർ നഗരമായിരുന്നു.നഗരത്തിൽ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്. | ||
| വരി 75: | വരി 89: | ||
'''100''' ആണ് പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ.തൃശ്ശുർ ടൗൺ ഈസ്റ്റ് (ശക്തൻ തമ്പുരാൻ ബസ് സ്റ്റാന്റിനു സമീപം), തൃശ്ശുർ ടൗൺ വെസ്റ്റ് (അയ്യന്തോൾ) തുടങ്ങി രണ്ടു സ്റ്റേഷൻ പരിധികളിലായി തൃശ്ശുർ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർക്കു കീഴിലായി ഒരു സബ്-ഇൻസ്പെക്ടറുടെ ചുമതലയിൽ ഗതാഗത വിഭാഗവും (ട്രാഫിക്ക്) പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോൾ റൂമിന്റെ ഭാഗമായി പട്രോളിങ്ങ് ജീപ്പുകളും (ഫ്ലയിംഗ് സ്കാഡ്), മോട്ടോർ സൈക്കിളുകളും (റേഞ്ചർ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത് ചുറ്റുന്നു. | '''100''' ആണ് പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ.തൃശ്ശുർ ടൗൺ ഈസ്റ്റ് (ശക്തൻ തമ്പുരാൻ ബസ് സ്റ്റാന്റിനു സമീപം), തൃശ്ശുർ ടൗൺ വെസ്റ്റ് (അയ്യന്തോൾ) തുടങ്ങി രണ്ടു സ്റ്റേഷൻ പരിധികളിലായി തൃശ്ശുർ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർക്കു കീഴിലായി ഒരു സബ്-ഇൻസ്പെക്ടറുടെ ചുമതലയിൽ ഗതാഗത വിഭാഗവും (ട്രാഫിക്ക്) പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോൾ റൂമിന്റെ ഭാഗമായി പട്രോളിങ്ങ് ജീപ്പുകളും (ഫ്ലയിംഗ് സ്കാഡ്), മോട്ടോർ സൈക്കിളുകളും (റേഞ്ചർ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത് ചുറ്റുന്നു. | ||
'''101''' ആണ് അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ് ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർ മാരെ ഉൾപെടുത്തി, സുസസ്ജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൻ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽ പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്. | '''101''' ആണ് അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ് ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർ മാരെ ഉൾപെടുത്തി, സുസസ്ജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൻ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽ പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്. | ||