"തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=| | ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=| | ||
}} | }} | ||
[[ചിത്രം:Thrissur2.jpg]] | [[ചിത്രം:Thrissur2.jpg]] | ||
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശൂര്‍ (തൃശ്ശിവപേരൂര്‍) . കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീര്‍ണ്ണമുണ്ട്. ആസ്ഥാനം തൃശൂര്‍ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിന്‍പുറത്ത് ശ്രീവടക്കുംനാഥന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂര്‍ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍, മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം, ഗുരുവായൂര്‍ എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. ജില്ലയില്‍ 17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. | കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശൂര്‍ (തൃശ്ശിവപേരൂര്‍) . കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീര്‍ണ്ണമുണ്ട്. ആസ്ഥാനം തൃശൂര്‍ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിന്‍പുറത്ത് ശ്രീവടക്കുംനാഥന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂര്‍ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍, മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം, ഗുരുവായൂര്‍ എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. ജില്ലയില്‍ 17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. |