പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/ചരിത്രം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്‌ത്രാഭിരുചി വളർത്തുന്നതിന് അനുയോജ്യ മായ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യ രംഗത്ത്  പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബോധവത്കരണ  ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.

ആരോഗ്യ സർവ്വേ, ആഹാര ശീലങ്ങൾ, പകർച്ചവ്യാധികളെ ക്കുറിച്ച് ബോധവൽക്കരണം എന്നിവ നടത്തുന്നു.