പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19043-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19043
യൂണിറ്റ് നമ്പർLK/2018/19043
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഞ്ജലി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉഷശ്രീ
അവസാനം തിരുത്തിയത്
19-11-2025USHASREE S


അംഗങ്ങൾ

2025-28 ബാച്ചിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾ

നമ്പർ പേര് അഡ്മിഷൻ നമ്പർ ക്ലാസ് ഡിവിഷൻ
1 അബ്ദുൽ മജീദ് 38999 8 N
2 അഭിജിത് .എ .വി 38959 8 N
3 അഭിഷേക് സി വി 39107
4 അഹ്‌നാഫ് അനസ് 39297 8 R
5 ആലിയ സുൽത്താന .പി .വി 39246 8 J
6 അമാനി ഇബ്രാഹിം 39361 8 R
7 അമേയ അനീഷ് 39029 8 O
8 അമേയ ഗിരീഷ് എം വി 36936 8
9 അശ്വിൻ കൃഷ്ണ . കെ . എ 39017 8
10 അവന്തിക കെ 38927 8
11 ആയിഷ മിൻഹ . പി 39239 8
12 ആയിഷ സന കെ 39057 8
13 ആയിഷ സമ്രിൻ 37880 8
14 ആയിഷ നസ്‌റീൻ 39211 8
15 ധനഞ്ജയ് . കെ .എഛ് 39094 8
16 ഫാത്തിമ ഫിദ 39204 8
17 ഫാത്തിമ മിൻഹ പി എ 37583 8
18 ഫാത്തിമ സന .കെ .എസ് 39115 8
19 കൈലാസ്നാഥ് പി എസ് 36907 8
20 കാർത്തിക് ടി ആർ 39150 8
21 കാവേരി എ എം 37480 8
22 കൃഷ്ണ സജേഷ് 39193 8
23 മിഷാൽമുഹമ്മദ് വി വി 38988 8
24 മുഹമ്മദ് മിക്ദാദ് എ 39249 8
25 മുഹമ്മദ് നിഹാൽ ഒ എൻ 37588 8
26 നജാ ജാസ്മിൻ പി കെ 39216 8
27 നവീൻ എൻ എസ് 39063 8
28 നിദ നസ്രിൻ കെ 39046 8
29 നിയ ഫാത്തിമ കെ 39054 8
30 റാക്വിബ് കെ പി 39203 8
31 റിംധ ഫാത്തിമ കെ എം 39258 8
32 ഋതുപർണ ആർ പ്രകാശ് 37497 8
33 റിസ 39000 8
34 സഞ്ജയ് ദാമോദർ ടി എം 38946 8
35 ഷഹിൻഷാ പി എസ് 39003 8
36 ഷസ്‍ഫ ഷെറിൻ 36941 8
37 ഷിഫ ഫാത്തിമ 36934 8
38 ഷിഫ കെ എം 37538 8
39 ശ്രിയ ടി ആർ 36916 8
40 യാദവ് ദേവ് കെ 39177 8
41 സൻഹ ലിയാസ് ടി എം 37537 8

പ്രവർത്തനങ്ങൾ

ലിറ്റൽ കൈറ്റ്സ് ക്യാമ്പ് (23/09/2025)

2025-2028 ബാച്ചിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. മാസ്റ്റർ ട്രൈനെർ ആയ ജയകൃഷ്ണൻ സാർ ആണ് ക്ലാസ് എടുത്തത്. റോബോട്ടിക്‌സ് ആനിമേഷൻ പ്രോഗ്രാമിങ് എന്നിവയെ കുറിച്ച് ക്ലാസ് എടുത്തു .

അഭിരുചി പരീക്ഷാഫലം 2025

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 41 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലിറ്റൽ കൈറ്റ്സ് പ്രവേശന പരീക്ഷ (25/06/25)

2025-28 ലിറ്റൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ 25/6/25( ബുധൻ) നടത്തി.154 കുട്ടികൾ പരീക്ഷ എഴുതി. ലിറ്റൽ കൈറ്റ്സ് മാസ്റ്റർ രഞ്ജു , മിസ്ട്രസ് ഉഷശ്രീ , SITC ശ്രീ രേഖ എന്നിവർ നേതൃത്വം നൽകി.