പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
ഫ്രീഡം ഫെസ്റ്റ് (24/09/,25/09/25)

ഫ്രീഡം ഫെസ്റ്റ് നോട് അനുബന്ധിച്ചു പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പോസ്റ്റർ രചന മത്സരം നടത്തി .സബ്ജില്ലാ കായികമേള നടക്കുന്ന ഞങ്ങളുടെ സ്കൂളിൽ അതുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമിക്കുക എന്നതായിരുന്നു വിഷയം.ഹന 10 ണ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .
| 19034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19034 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | TIRUR |
| ഉപജില്ല | EDAPPAL |
| അവസാനം തിരുത്തിയത് | |
| 11-05-2026 | Anjaly.m.maths |
