പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/പ്ലാസ്റ്റിക/ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക്കേ വിട

പ്ലാസ്റ്റിക്കേ വിട ചൊല്ലുന്നു
എന്നെന്നേക്കുമായി വിട ചൊല്ലുന്നു
നീ ചൂഷണം ചെയുന്ന പ്രകൃതി യെ
ഞങ്ങൾ വിട ചൊല്ലുന്നു ഇതാ നിന്നോട്
പ്രകൃതി തൻ ബന്ധം മിനി ഊട്ടി ഉറപ്പിക്കാൻ
 കൈകൾ കോർത്തു ഒത്തു ചേരുന്നു നാം
 വെട്ടി മുറിക്കുന്നു നീയാ ബന്ധത്തെ
 നിന്നെ നമുക്ക് ഇനി വേണ്ട വേണ്ട
 കടയിലും കുടിലിലും നീ പ്രസിദ്ധം
 മാളിക വീട്ടിൽ നീ പ്രസിദ്ധം
 നീ ചെയ്യും ദോഷം നീ അറിയുന്നില്ല
 നിന്നെ നമുക്കിനി വേണ്ട വേണ്ട

 
വർ‍‍‍ണ
6b പി ടി എം വി എച്ച് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത