പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ദേവനും തത്തയും

Schoolwiki സംരംഭത്തിൽ നിന്ന്
ദേവനും തത്തയും
ദേവനും തത്തയും 

ദേവൻ ഒരു തത്തയെ ഒാ മനിച്ച് വളർത്തിയിരുന്നു. എല്ലാ ദിവസവും തീറ്റ കൊടുത്തിട്ട് തു റ ന്നു വിടും. അതു കുറേ നേരം പാടതത്തൊക്കെ പറന്നു നടന്നു നെൽ മണികൾ കൊ ത്തിപ്പറക്കൂകയും കളിച്ചു രസിക്കു കയും ചെയ്ത ശേഷം തിരിച്ചു വീട്ടിലേക്കു മടങ്ങി പോകും. ഒരു ദിവസം പുറത്തു പോയ തത്ത മടങ്ങി വന്നില്ല. ദേവനു വിഷമമായി. അവൻ എല്ലായിടത്തും നോക്കി നടന്നു. ഒരിടത്തും തത്തയെ കാണാനാ യില്ല. അപ്പോയാണ് ദേവന്റ്റ് കു ട്ടു കാ രൻ അപ്പു വീട്ടിൽ വന്നത്. ദേവൻ തത്തയുടെ കാര്യ എല്ലാം അവനോടു പറഞ്ഞു. " ഞാൻ സ്കൂളിൽപോ യപ്പോൾ ഒരു വീടിനു മുന്നിൽ തത്തയെ കൂ ട്ടിലടച്ചിരിക്കൂ ന്നതൂ കണ്ടു. അതു ചിലപ്പോൾ നിന്റെ തത്തയായിരിക്കും." അപ്പു പറഞ്ഞു. അങ്ങനെ അവർ തത്തയെ നോക്കി പോയി. ദേവനെ ക ണ്ട തും തത്ത ചിറ കിട്ടടിച്ച് സന്തോഷം പ്രകടിപ്പിച്ചു. അവിടെ നിന്ന കുട്ടിയോട് ദേവൻ പറഞ്ഞു "ഇതു എന്റ്റെ തത്ത യാണ് എനി ക്കു വേ ണം. " "കാട്ടിൽ നിന്നും പറന്നു വന്നപ്പോൾ ഞാൻ പിടിച്ചെടുത്തത് ആണ്. ഇതു എൻറ്റെതാണ്. " പിങ്കി യും വിട്ടുകൊടുത്തില്ല. ബഹളം കേ ട്ട് പിങ്കിയുടെ അച്ഛൻ പുറത്തേക്ക് വന്നു. പിങ്കി പറഞ്ഞ തൂ ശരി യാണ് മോനേ. ഇത് പിങ്കി യുടെ തത്തയാണ്. അ ദ്ദേ ഹം പറഞ്ഞു. ദേവൻ ദു ഖ ത്തോടെ തിരിഞ്ഞു നടന്നു. തത്ത ചിറകിട്ടടിച്ച് ബഹളം വച്ചു. "ദേവാ , ദേവാ " എന്നു വിളിച്ചു. തത്ത ദേവൻറ്റെയാന്നെന്നൂ പിഞ്ഞിയുടെ അച്ഛന് ബോധ്യം വന്നു. പിങ്കിയെ കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം തത്തയെ ദേവനു കൊടുത്തു. അവൻ അതിനെ തോളി ലേ ഏറ്റ് പോകുന്നത് പിങ്കിയും അച്ഛനും സന്തോഷത്തോടെ നോക്കി നിന്നു. ഇതി ന്‌ൽ നിന്നും എന്ത് മനസ്സിലായി അന്യ രുടെ വസ്തുക്കൾ ആഗ്രഹിക്കരുത്.

അഭിഷേക് . എ
8A പി ടി എം വി എച്ച് എസ് എസ് മരുതൂ ർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ