പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/തിരുമിഴി തൻ കിനാവ് കാണുമ്പോൾ
തിരുമിഴി തൻ കിനാവ് കാണുമ്പോൾ
ഏകാന്ത രാത്രി ! തെളിഞ്ഞുനിൽക്കുന്ന പൂർണ്ണചന്ദ്ര൯ ! നിലാവിന്റെ കുളിരേറ്റ് നിൽക്കുന്ന"സൂര്യഗായത്രി".അമ്മ അവളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് മൂന്നുവർഷം.അവൾക്ക് പതിമൂന്ന് വയസ്സ്.അത്ര സുരഭിലമായിരുന്നില്ല അവളുടെ ബാല്യം.അച്ഛ൯ ലഹരിയുടെ മടിത്തട്ടിലേക്ക് വീണിരുന്നു.അവൾക്ക് തന്റെ അമ്മയുടെ സ്വപ്നം നിറവേറ്റണമായിരുന്നു.പിരിയും മുമ്പ് അമ്മ അവളോട് പറഞ്ഞു'എന്റെ കുഞ്ഞ് പഠിക്കണം.പഠിച്ച് വളരണം.ഈ അമ്മക്ക് നിന്നിലാണ് പ്രതീക്ഷ,ജീവിതമാകുന്ന ഈ കടലിൽ പ്രതിസന്ധികൾക്കിടയിൽ കുടുങ്ങിയാലും അതിൽ നിന്ന് പാഠങ്ങൾ പഠിച്ച് ജീവിതത്തിൽ മുന്നേറണം.മുന്നേറി വിജയം കൈവരിച്ച് നാളെ ഈ നാടറിയുന്ന ലോകത്തിന്റെ നെറുകയിലെത്തുന്ന നന്മ നിറഞ്ഞ മനസിന്റെ ഉടമയായി ഒരു ഐ എ എസ് ഉദ്യോഗസ്ഥയാകണം.
സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ