പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/എനിക്കും പൂവിനും ഒരേ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എനിക്കും പൂവിനും ഒരേ സ്വപ്നം


ഞാൻ കാണുന്ന സ്വപ്നത്തിനു എന്തു ഭംഗി
എന്റെ പൂന്തോട്ടത്തിലെ
വാടാമല്ലിക്കും മുല്ലക്കും
നിറമുള്ള സ്വപ്‌നങ്ങൾ ഇല്ലേ ..
കുഞ്ഞിളം കാറ്റിൽ തലയാട്ടി
കുഞ്ഞിളം മേനിയിൽ മെല്ലെ തഴുകി
ഈ പൂവിന്റെയും മരത്തിന്റെയും
ഈറനണിഞ്ഞ മിഴികളിലുള്ള
സ്വപ്നത്തെ ആരറിയുന്നു
എല്ലാരുടെയും സ്വപ്നങ്ങളെ
ഇഴചേർക്കുന്ന പ്രകൃതി എത്ര സുന്ദരം
 

FATHIMA MINSHA PK
1 A PMSAMLPS PERUVALLUR
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത