പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ഗ്രന്ഥശാല.
(പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ഗ്രന്ഥശാല. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അയ്യായിരത്തിൽ പരം പുസ്തകശേഖരമുള്ള ആധുനിക രീതിയിൽ സജ്ജീകരിച്ച ഗ്രന്ധശാലയും കുട്ടികൾക്ക് ഇരുന്നു വായിക്കാനായി വായനാമുറിയും ഉണ്ട്.കുട്ടികളുടെ വായനാശീലം ഉയർത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കാറുണ്ട്.