പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം/ജയിച്ചു മുന്നേറാം ജയിച്ചു മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ജയിച്ചു മുന്നേറാം ജയിച്ചു മുന്നേറാം

ജയിച്ചു മുന്നേറാം നമുക്ക് ജയിച്ചു മുന്നേറാം.....
കൊറോണയെന്ന മഹാമാരിയെ ജയിച്ചു മുന്നേറാം......
കൊറോണയെ തുരത്തണമെങ്കിൽ വീട്ടിലിരുന്നിടാം.....
സോപ്പിടേണം കൈകൾ എന്നും വൃത്തിയായി സൂക്ഷിക്കാം.
കൊറോണയെന്ന മഹാമാരിയെ തുറത്തിടാനായ്
ഒത്തു ശ്രമിക്കേണം നമ്മൾ ഒത്തു ശ്രമിക്കേണം.
ലോകത്താകെ പടർന്നു നില്കും മഹാമാരിയാണ്
അതിനെ തുരത്തുവാൻ നമുക്ക് അകലം പാലിക്കാം....
ഭയപ്പെടേണ്ട ജാഗ്രത വേണം അകലം പാലിക്കാം
മനസ്സു കൊണ്ട് ഐക്യത്തോടെ നമുക്ക് മുന്നേറാം......
ഒപ്പം നമുക്ക് സർക്കാറുണ്ട്, ആതുരസേവകരും..
പട്ടിണിയില്ല, ദാരിദ്ര്യ മില്ല എല്ലാവർക്കും സന്തോഷം...
ജയിച്ചു മുന്നേറാം നമുക്ക് ജയിച്ചു munneram....
 

സാന്വയ.പി.പി
3A പാതിരിയാട് ജെ ബി എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത