പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/മിലിസ VSവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
മിലിസ VS വൈറസ്

!രു ദിവസം ഓഫീസിൽ നിന്നും വന്ന മിലീസയുടെ അച്ഛൻ പേഴ്സ് ണേശപുറത്ത് വെച്ചിട്ട് കുളിക്കാൻ പോയി. പേഴ്സി ൽ നിന്നും ഔരു നോട്ട് താഴേക്കു വീണത് കീടാണു കണ്ട് . ഹയ്യട ഇതു തന്നെ തക്കം . കീടാണുവിന് സന്ഥോഷമായി. കീടാണു വേഗം ആ നേട്ടിലേക്ക് കയറി ഇരുന്നു. ഹയ്യട, ഈ സമയം മിലീസ ആ വഴി വന്നു. അച്ഛാ താഴെ വീണ നോട്ട് ഞാൻ കുടുക്കയിലിട്ടോട്ടെ? അവൾ ചോദിച്ചു. പിന്നെന്താ? അച്ഛൻ പറഞ്ഞു. മിലീസ നോട്ടെടുത്തു കുടുക്കയിലിട്ടു. ഇതിനിടയിൽ കീടീണു മിലീസടുചെ കൈയിൽ കയറിയിരുന്നു. ഹി ഹി ഹി............ പക്ഷേ മിലീസ ഓടി പ്പോയി സോപ്പു വെള്ളത്തിൽ കൈകഴുകി. കീടാണു ഒലിച്ചു പോയി. ഹയ്യോ! ഇതെല്ലാം മിലീസയുടെ അമ്മ കാണുന്നുണ്ടായിരുന്നു. മിടുക്കി കുട്ടി അമ്മ പറഞ്ഞു. നോട്ട് പല ആളുകളുടെ കായിലൂടെയാണ് നമ്മളുടെ കൈകളഇൽ എത്തുന്നതെന്നും അതിൽ കീടാണു കാണുമെന്നും ടീച്ചർ പറഞ്ഞുതന്നിട്ടുണ്ട്.നോട്ട് എടുത്താൽ കൈകഴുകണമെന്നും ടീച്ചർ പറഞ്ഞിട്ടുണ്ട്. മിലീസ പറയുന്നത് കേട്ട് അമ്മക്ക് സന്തോഷമായി.


ജസ്റ്റീന മേരി ആൻ ഗോമസി
8 എഫ് പയസ് ഗേൾസ് ഹൈസ്ക്കൂൾ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ