പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വ ചിന്തകൾ നിറയട്ടെ,
ജീവിതമാകെ നിറയട്ടെ,
കൊറോണയെന്ന മഹാമാരി,
കുതിച്ച് ചാടി എത്തുമ്പോൾ,
തടുത്ത് നിർത്താം നമുക്കവനെ,
ശുചിത്വം എന്നൊരായുധത്താൽ,
പുറത്തിറങ്ങി നടക്കാതെ,
ശുചിയായ് വീട്ടിലിരുന്നീടാം,
നിനക്ക് മതിലുകൾ തീർക്കും ഞാൻ,
പ്രതിരോധത്തിൻ വൻമതിൽ.
 

വൈഷ്ണവി വി അജീഷ്.
4 B പഞ്ചായത്ത് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത