ശുചിത്വ ചിന്തകൾ നിറയട്ടെ, ജീവിതമാകെ നിറയട്ടെ, കൊറോണയെന്ന മഹാമാരി, കുതിച്ച് ചാടി എത്തുമ്പോൾ, തടുത്ത് നിർത്താം നമുക്കവനെ, ശുചിത്വം എന്നൊരായുധത്താൽ, പുറത്തിറങ്ങി നടക്കാതെ, ശുചിയായ് വീട്ടിലിരുന്നീടാം, നിനക്ക് മതിലുകൾ തീർക്കും ഞാൻ, പ്രതിരോധത്തിൻ വൻമതിൽ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത