പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/അക്ഷരവൃക്ഷം/വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
വെളിച്ചം

അകന്നിടാം അകന്നിടാം അകൽച്ചയിൽ കൈ കോർത്തിടാം
കൊറോണയെന്ന ഇരുട്ടിനെ അകറ്റുവാൻ കൈകൾ കഴുകി കൈകൾ കഴുകി ശുചിത്വമായി നടന്നിടാം
വേദനയോടെ കേട്ടിരിക്കും കൊറോണയുടെ വാർത്തകൾ കൊറോണയെന്ന എന്ന വിപത്തിനെ
ഇവിടെ നിന്ന് അകറ്റിടാൻ കാക്കിയും വെള്ളയും ഒരുമിക്കുമീ വേളയിൽ ലോക നന്മയ്ക്കായി ഞാനും നമ്മളും,
ഞങ്ങളും ഒരുമയോടെ പങ്ക്ചേർന്നിടാം ഈ ഇരുട്ടിൽ വെളിച്ചം തെളിയിക്കുവാനായി
 

അഭിനന്ദ് J K
3 A പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത