നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മിട്ടുവിന്റെ സങ്കടം
(ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മിട്ടുവിന്റെ സങ്കടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിട്ടുവിന്റെ സങ്കടം
എന്റെ വീട്ടിലെ പട്ടിയാണ് മിട്ടു . കോവിഡ് -19 വന്നത് അവൻ അറിഞ്ഞില്ല . പിണക്കത്തിലാണ് മിട്ടു മീൻ ഇല്ലാത്തതു കാരണം . ഇനി എന്നാണ് കോവിഡ് പോയിട്ട് അവന് ആഹാരം കിട്ടുന്നത് . പാവം .....അവൻ എന്നെ നോക്കി കുരച്ചു . ഞാൻ പറഞ്ഞു മിട്ടു കൊറോണക്കാലം കഴിഞ്ഞാൽ നിനക്ക് നല്ല ആഹാരം തരാം .അവൻ വാലാട്ടിക്കൊണ്ട് കൂട്ടിനകത്തേയ്ക്ക് കയറി .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ |