ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

കൈറ്റ്സിൻെറ സംസ്ഥാനതല ഫ്രീഡം ഫെസ്‍റ്റിനോടനുബന്ധിച്ച് സ്‍കൂൾ തല ഐ റ്റി ഫെസ്‍റ്റ് ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി. ശ്രീലത എൻ എസ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ച‍ു. വിപ‍ുലമായ രീതിയിൽ സംഘടിപ്പിച്ച ഫെസ്‍റ്റ് സ്‍കൂൾ വിദ്യാർത്ഥികൾക്ക് കൗത‍ുകം പകർന്നതോടൊപ്പം ഇലൿട്രോണിക് ഉപകരണങ്ങള‍ുടെ ഇന്നവേറ്റീവ് ഉത്പ്പന്നങ്ങള‍ുടെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്ക‍ുവാന‍ുള്ള വേദി‍യ‍ുമായി സ്‍‍കൂൾതല ഐ റ്റി ഫെസ്‍റ്റ്